ഗവ. എൽ പി എസ് ചേന്ദമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ചേന്ദമംഗലം പഞ്ചായത്തിലെ ഭരണിമുക്ക് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്.ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. പറവൂർ ചേന്ദമംഗലം ജംഗ്ഷനിൽ നിന്ന് 4 കി.മീ. ദൂരമുണ്ട് (വടക്ക്).
- ചേന്ദമംഗലം ഗവ:എൽ.പി.സ്കൂൾ' ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വതന്ത്ര എൽ.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്...
| ഗവ. എൽ പി എസ് ചേന്ദമംഗലം | |
|---|---|
| വിലാസം | |
ചേന്ദമംഗലം ചേന്ദമംഗലംപി.ഒ, , 683512 | |
| സ്ഥാപിതം | 1961-62 |
| വിവരങ്ങൾ | |
| ഫോൺ | 04842998902 |
| ഇമെയിൽ | glpschm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25802 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം &ഇഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രാധിക നായർ |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 25802chmlps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
.
ഭൗതികസൗകര്യങ്ങൾ
* -ഓപ്പൺ സ്റ്റേജ് * 1988-ൽ പ്രീ-പ്രൈമറി വിഭാഗം * കമ്പ്യൂട്ടർ ലാബ് * സ്മാർട്ട് ക്ലാസ്സ് റൂം * സ്ക്കൂൾ,ക്ലാസ്സ് ലൈബ്രറി * പ്ലേ പാർക്ക് * പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യേകഡൈനിങ്ങ് ഹാൾ * കളിസ്ഥലം * സ്ക്കൂൾ വാഹന സൗകര്യം
ക്ലബുകൾ
പരിസ്ഥിതി ക്ലബ്
ഗണിത ക്ലബ്
ആരോഗ്യ ക്ലബ്
വിദ്യാരംഗം കലാസാഹിത്യ വേദി
ഇംഗ്ലീഷ് ക്ലബ്
മുൻ പ്രധാനാധ്യാപകർ
സാവിത്രി
ഉമൈവ
സൂസ
വി.സി. സുബ്രഹ്‌മണ്യൻ
ചിന്നമ്മ
സൂസൻ
ഗ്രേസി
ബീനാമ്മ
ജയലക്ഷ്മി
നജീറ
മേരി ഷൈനി കെ. ജെ.