സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28015 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം
പ്രമാണം:ST JOSEPH'S HS PIRAVOM.jpg
വിലാസം
പിറവം

പിറവം പി.ഒ,
പിറവം
,
686664
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1941
വിവരങ്ങൾ
ഫോൺ0485 224239
ഇമെയിൽ28015stjpiravom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. ദാനിയേൽ തോമസ്
അവസാനം തിരുത്തിയത്
27-01-202228015


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാർ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂൾ സ്ഥാപകൻ. 1941 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നൽകുകയും ചെയ്‌തത്‌ ഫാ. ജേക്കബ്‌ തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷെവലിയർ വി.സി. ജോർജ്ജ്‌ (കുറവിലങ്ങാട്‌). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാണ്‌. ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ്‌ മാനേജരായും ഫാ. ജിനോ ആറ്റുമാലിൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ. ദാനിയേൽ തോമസ് ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ടിക്കുന്നു. പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലർത്താൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ൽ തിരുവിതാംകൂർ രാജ്യത്ത്‌ നടന്ന മലയാളം ഹയർ പബ്ലിക്ക്‌ പരീക്ഷയിൽ ഒന്ന്‌, രണ്ട്‌ റാങ്കുകൾ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവർ നേടി. 2003-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 9-ാം റാങ്ക്‌ ബിബിൻ ബേബിയും, 13-ാം റാങ്ക്‌ആവ്ണ്‌ഇ കെ സോമനും കരസ്ഥമാക്കി ഇതേ വർഷം 100% വിജയവും നേടി. 2007-ൽ 6 കുട്ടികൾ മുഴുവൻ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികൾ ഗൈഡ്‌സ്‌, എൻ.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. 1958-ൽ എൻ.സി.സി. ആരംഭിച്ചു. 1966 ൽ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങൾ നടന്നു. 1991 ൽ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 2005 ജൂലൈ 24 ന്‌ പൂർവ്വ വിദ്യാർത്ഥി അവരുടെ സഹായത്തോടെ ``തൈക്കാട്ടിൽ ജേക്കബ്‌ കത്തനാർ മെമ്മോറിയൽ സ്റ്റേജ്‌ നിർമ്മിച്ചു. വിവിധ മേഖലകളിൽ പ്രശസ്‌തരായ നിരവധി പേർ സെന്റ്‌ ജോസഫ്‌സിന്റെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്‌. പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങൾ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങൾ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേർത്തുവച്ചു. മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദർശനം, ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകൾ പൂർത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.

ചരിത്രം

8, 9, 10 ക്ലാസുകളിലായി 474 വിദ്യാർത്ഥികൾ പഠിക്കുന്നു. 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു. പിറവം ഗ്രാമപഞ്ചായത്തിൽ 6-ാം വാർഡിൽ ഗവ: ആശുപത്രി ജംഗ്‌ഷനടുത്താണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. എക്കാലത്തും പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലർത്താൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ൽ തിരുവിതാംകൂർ രാജ്യത്ത്‌ നടന്ന മലയാളം ഹയർ പബ്ലിക്ക്‌ പരീക്ഷയിൽ ഒന്ന്‌, രണ്ട്‌ റാങ്കുകൾ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവർ നേടി. 2003-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 9-ാം റാങ്ക്‌ ബിബിൻ ബേബിയും, 15-ാം റാങ്ക്‌ ആവണി സോമനും കരസ്ഥമാക്കി ഇതേ വർഷം 100% വിജയവും നേടി. 2007-ൽ 6 കുട്ടികൾ മുഴുവൻ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികൾ ഗൈഡ്‌സ്‌, എൻ.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. 1958-ൽ എൻ.സി.സി. ആരംഭിച്ചു. 1966 ൽ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങൾ നടന്നു. 1991 ൽ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 2005 ജൂലൈ 24 ന്‌ സെന്റ്‌ ജോസഫ്‌സിലെ അദ്ധ്യപകനും പ്രാധാനാധ്യാപകനുമായിരുന്ന ഫാ. സി.റ്റി. കുര്യാക്കോസിന്റെ 100-ാം ജന്മദിനം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭുമുഖ്യത്തിൽ ആഘോഷിച്ചു. അവരുടെ സഹായത്തോടെ ``തൈക്കാട്ടിൽ ജേക്കബ്‌ കത്തനാർ മെമ്മോറിയൽ സ്റ്റേജ്‌ നിർമ്മിച്ചു. പ്രധാനാധ്യാപകരായിരുന്ന ശ്രീ. എം.റ്റി. എബ്രഹാം, ശ്രീ. പോൾ തൈക്കാട്ടിൽ എന്നിവർ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ്‌ നേടി. ശ്രീ. എ.ഐ. തൊമ്മൻ സാർ പനമ്പിള്ളി സ്‌മാരക സ്വർണ്ണമെഡൽ നേടി. വിവിധ മേഖലകളിൽ പ്രശസ്‌തരായ നിരവധി പേർ സെന്റ്‌ ജോസഫ്‌സിന്റെ പൂർവ്വ വിദ്യാർത്ഥകളായുണ്ട്‌. ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വർഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാൽ, ഡോ. വി.കെ. പൈലി, ശ്രീ. ദേവൻ കക്കാട്‌ തുടങ്ങിയവർ ചിലർ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവർ നേതൃത്വം നൽകുന്നു. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുൽ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌. സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങൾ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങൾ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേർത്തുവച്ചു. മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദർശനം, ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകൾ പൂർത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ 2013-14 അധ == ഭൗതികസൗകര്യങ്ങൾ ==ആധുനിക സൗകര്യമുള്ള കമ്പുട്ട്ര് ലാബ് 2009-2010 വർഷം എസ് എസ് എൽസി പരീക്ഷയിൽ 100 ശ്തമാനം വിജയം കൈവരിചു. 2020-21 അധ്യയനവർഷം എസ് എസ് എൽസി പരീക്ഷയിൽ തുടർച്ചയായി 13-ാം തവണയും 100 ശ്തമാനം വിജയവും 103 FULL A+ കൈവരിച്ച മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിലെ ഏക സ്ഥാപനം.

സ്കൂൾ ശൂചിത്വസേന പൂന്തൊട്ടം നിർമ്മിചു സ്കൂൾ ഗ്രീൻ ക്ളീൻ ക്യ്യാപസ് ആക്കി IT CLUB ആആരഭിചു.40 അംഗങൾ റോട്ടറീ ഇന്റ്റാക്ട്ടിവ് ക്ള്ബ് രൂപീകരിചു

2010 സപ്തതിവർഷമയി ആചരിക്കുന്നുഷ.മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യൻ[[ചിത്രം: എബ്രഹാം മാർ യൂലിയോസ്‌ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയ്തു. 2011 ജനു.28 ന് സപ്തതി സമാപന ആഘൊ ഷം.മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യൻ എബ്രഹാം മാർ യൂലിയോസ്‌ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയും.MLA.Sri. M.J Jacob Multimedia theatre ഉത്ഘാടനം ചെയും Corporate Manager Rev.Fr.Issac Kocheril അദ്യക്ഷനായിരിയ്കം. NCC Group commandor സൊവനീർ പ്രകാശനം ചെയും

മാനേജ്മെന്റ്

ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാ ണ്‌. ഫാ. വർഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ്‌ മാനേജരായും ഫാ.ജിനോ ആറ്റുമാലിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു

.

മുൻ സാരഥികൾ

മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാർ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂൾ സ്ഥാപകൻ. 1941 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വർഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാൽ, ഡോ. വി.കെ. പൈലി, ശ്രീ. ദേവൻ കക്കാട്‌ തുടങ്ങിയവർ ചിലർ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. യഥാക്രമം ശ്രീ. സണ്ണി ജോസഫ്, ശ്രീമതി. സിന്ധു ജയിംസ് എന്നിവർ നേതൃത്വം നൽകുന്നു. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുൽ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌.

വഴികാട്ടി

  • പിറവം നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡിൽ

സ്ഥിതിചെയ്യുന്നു.

  • പിറവം ഹൊസ്പിറ്റൽ ജൻ‍ഷനിൽ



{{#multimaps:9.87381,76.49669|zoom=18}}

അംഗീകാരങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ഡിജിറ്റൽ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.പെൻസിൽ ഡ്രോയിംഗ്,സംസ്ഥാനതലം,ബി.ഗ്രേഡ്-ഗോകുൽ,പി.ജി-2009-10.എ .എൽ മൊഹനവർമ്മ വിദ്യാരംഗം കലസഹിത്യവെദി ഉത്ഘാടനം ചെയ്തു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
2016-17 അധ്യയനവർഷത്തിൽ പിറവം ഉപജില്ല  ഗണിതശാസ്ത്രമേളയിൽ ഓവറോൾ ലഭിച്ചു.

സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അപ്പയ്ഡ് കൺസ്ട്രഷനിൽ 8-ാം ക്ലാസ്സിലെ അബിൻ ഏലിയാസിന് എ ഗ്രേഡ് ലദിച്ചു. സ്കൂൾ ശൂചിത്വസേന പൂന്തൊട്ടം നിർമ്മിചു സ്കൂൾ ഗ്രീൻ ക്ളീൻ ക്യ്യാപസ് ആക്കി IT CLUB ആആരഭിചു.40 അംഗങൾ റോട്ടറീ ഇന്റ്റാക്ട്ടിവ് ക്ള്ബ് രൂപീകരിചു

2010 സപ്ത്ത്വതിവർഷമയിആചരിക്കുന്നുഷ.മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യൻ[[ചിത്രം: എബ്രഹാം മാർ യൂലിയോസ്‌ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയ്തു. 2011 ജനു.28 ന് സപ്തതി സമാപന ആഘൊ ഷം.മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യൻ എബ്രഹാം മാർ യൂലിയോസ്‌ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയും.MLA.Sri. M.J Jacob Multimedia theatre ഉത്ഘാടനം ചെയും Corporate Manager Rev.Fr.Issac Kocheril അദ്യക്ഷനായിരിയ്കം. NCC Group commandor സൊവനീർ പ്രകാശനം ചെയും

മേൽവിലാസം

സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂൾ, പിറവം .പി.ഒ, എറണാകുളം ജില്ല-686664