ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്സ്. പുളിമാത്ത് | |
---|---|
വിലാസം | |
പുളിമാത്ത് പുളിമാത്ത് പി.ഒ. , 695612 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0471 2836036 |
ഇമെയിൽ | glpspulimath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42417 (സമേതം) |
യുഡൈസ് കോഡ് | 32140500506 |
വിക്കിഡാറ്റ | Q64036920 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിമാത്ത് പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 179 |
അദ്ധ്യാപകർ | 7 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 179 |
പെൺകുട്ടികൾ | 179 |
ആകെ വിദ്യാർത്ഥികൾ | 179 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൈല. എസ് |
പി.ടി.എ. പ്രസിഡണ്ട് | Rajith |
എം.പി.ടി.എ. പ്രസിഡണ്ട് | ഹരിത |
അവസാനം തിരുത്തിയത് | |
27-01-2022 | Mohan.ss |
കാരേറ്റിന് സമീപം പുളിമാത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണിത്.കുടിപള്ളിക്കൂടമായിരുന്ന സ്കൂൾ 1905-ലാണ് സർക്കാർ സ്കൂൾ ആയത്. ആദ്യപ്രഥമാധ്യപകൻ ശ്രീ കുങ്കുമശ്ശേരി പദ്മനാഭ പിള്ള ആയിരുന്നു.73 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈസ്കൂളിൽ ഓടിട്ടകെട്ടിടവും ,ഒരു ഇരുനിലകെട്ടിടവും, സി .ആർ.സി മന്ദിരവും ഉണ്ട്. പ്രഥമാദ്ധ‌്യാപികയായ ശ്രീമതി സുചേതാ ബി എസ് ഉൾപ്പെടെ 10 അദ്ദ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ചരിത്രം

പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
ചിത്രങ്ങളിലൂടെ'
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7464581,76.8860155 | zoom=12 }}