എസ്.എ.പി.ജി.എൽ.പി.സ്കൂൾ ഉമയാറ്റുകര

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ല യിലെ കല്ലിശ്ശേരി, ഉമയാറ്റുകര സ്ഥലതുള്ള ഒരുഎയിഡഡ് വിദ്യാലയം ആണ്.

എസ്.എ.പി.ജി.എൽ.പി.സ്കൂൾ ഉമയാറ്റുകര
വിലാസം
കല്ലിശ്ശേരി

കല്ലിശ്ശേരി
,
കല്ലിശ്ശേരി പി.ഒ.
,
689124
,
ആലപ്പുഴ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽsapgsumayattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്36347 (സമേതം)
യുഡൈസ് കോഡ്32110301206
വിക്കിഡാറ്റQ87479187
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ5
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർലി തോമസ്
പി.ടി.എ. പ്രസിഡണ്ട്ആശ അനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഉദയ ഓ യു
അവസാനം തിരുത്തിയത്
26-01-202236347


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1921 മെയ് 20ന് സ്ഥാപിതമായ സ്കൂളാണിത്. സിറിയൻ അസംബ്ലി പ്രൈമറി ഗേൾസ് സ്കൂൾ എന്നാണ് സ്കൂളിന്റെ പേര്. കല്ലിശ്ശേരി ഇരവിപേരൂർ റോഡിൽ ഓവർബ്രിഡ്ജിഇന്റെ താഴെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പാറയിൽ കുടുംബ വക ആയിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്ത്.പെൺകുട്ടികൾക്ക് മാത്രമായിരുന്നു സ്കൂൾ. പിൽക്കാലത്ത് മിക്സഡ് സ്കൂൾ ആയി മാറി . ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ തിരുവൻവണ്ടൂർ  പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു മാനേജ്മെന്റ് എൽ പി സ്കൂൾ ആണിത്. ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ മിഷനറിമാരുടെ പ്രവർത്തനഫലമായി ഇവിടെ ഒരു ബ്രദറൻ സഭ പാസ്റ്റർ ടി മാമന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു ഈ സഭയിൽ കൂടുന്ന ആളുകളുടെ കുട്ടികൾക്ക് പഠിക്കുവാനും തൊട്ടടുത്ത സ്കൂളുകൾ കുറവായതിനാലും ഈ സഭയിലെ അംഗങ്ങൾ തന്നെ സ്കൂൾ തുടങ്ങാൻ തീരുമാനിച്ചു 1921 മെയ് 20 നാണ് സ്കൂൾ ആരംഭിച്ച എസ്.എ.പി.ജി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു സ്കൂളിന്റെ ആദ്യത്തെ മാനേജർ സഭയുടെ മാനേജർ ആയ പാസ്റ്റർ ടി മാമൻ ആയിരുന്നു ക്ലാസ് നടത്തിയിരുന്നത് ഒന്ന് രണ്ട് ക്ലാസ്സുകൾ മാത്രമായിരുന്നു ആദ്യം ആരംഭിച്ചത്. രണ്ട് അധ്യാപകർ മാത്രമായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത് പിന്നീട് മൂന്ന് നാല് അഞ്ച് ക്ലാസുകൾ ആക്കി.

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • ടോയിലറ്റ്
  • കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം
കുഞ്ഞുഞ്ഞമ്മ ...................
തങ്കമ്മ ..........................
ഏലിയാമ്മ ..................
രാജമ്മ വി കെ ........................
ഷൈലജ ജേക്കബ് 1991-2012

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വി.എൻ രാജശേഖരൻ---- ഇഗ്നോ മുൻ വൈസ് ചാൻസലർ

ചിത്രശേഖരം

വഴികാട്ടി

  • കല്ലിശ്ശേരി- തിരുവല്ല പാത
  • ഓതറ - ഇരവിപേരൂർ വഴി
  • കല്ലിശ്ശേരി ബസ്സ്റ്റാന്റ് ➡️5മീറ്റർ ⤵️ഓതറ റൂട്ട് വിഷ്ണു ക്ഷേത്രം ⤵️റെയിൽവേ ഓവർബ്രിഡ്ജ് ⤵️10മീറ്റർ. സ്കൂൾ സ്ഥിതിചെയ്യുന്നു.

https://maps.google.com/maps?q=9.3371333%2C76.6059171&z=17&hl=en