എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം
വിലാസം
കുഴികാട്ടുകോണം

കുഴികാട്ടുകോണം
,
മാടായിക്കോണം പി.ഒ.
,
680713
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽkuzhikattukonamholyfamilylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്23338 (സമേതം)
യുഡൈസ് കോഡ്32070700601
വിക്കിഡാറ്റQ64089324
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSR.CELIN MARIYA
പി.ടി.എ. പ്രസിഡണ്ട്ബിനീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി
അവസാനം തിരുത്തിയത്
26-01-202223338


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഒരു എയിഡഡ് വിദ്യാലയമാണ് ഇത്.

ചരിത്രം

മുകുന്ദപുരം താലൂക്കിൽ മാടായികോണം വില്ലേജിൽ കുഴിക്കാട്ടുകോണം ദേശത്ത് 1964 ജൂൺ 1 ന് 2 ഡിവിഷനോടുകൂടി ഹോളിഫാമിലി നാമധേയത്തിൽ, 105 കുട്ടികളും 2 അധ്യാപകരുമായാണ് ആരംഭിച്ചത്.1967 ൽ ഈ വിദ്യാലയം പൂർണ ലോവർ പ്രയ്മറി ആയി ഉയർത്തപ്പെട്ടു.1989 ൽ വിദ്യാലയം രജത ജൂബിലിയും 2014 ൽ സുവർണ ജൂബിലിയും ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ്മുറികൾ, കംബ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

               സയൻസ് ക്ലബ്
               ഗണിത ക്ലബ്
               ഹെൽത്ത് ക്ലബ്

മുൻ സാരഥികൾ

              റവ.സി.ഈഡിത്ത് (1968-80)
              റവ.സി.സൂസൻഅരിക്കാട്ട്(1980-86)
              റവ.സി.ഗൊരേറ്റി(1986-91) 
              റവ.സി.കോൺറാഡ്(1991-93)
              റവ.സി.റുളീന(1993-95)
              റവ.സി.എഗ്വിൻ(1995-96)
              റവ.സി.സിലാനസ്(1996-97)
              റവ.സി.ക്രിസ്റ്റി(1997-2002)
              റവ.സി.എൽസാജെയിൻ(2002-07)
             റവ.സി.മെറിറ്റ(2007-10)
             റവ.സി.ട്രീസാബാസ്റ്റിൻ(2010-12)
             റവ.സി.റിനറ്റ്(2012)
             റവ.സി.ട്രീസാബാസ്റ്റിൻ(2013-)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

         REV FR.JEEVAL THOZHUTHINGAL   
            അഡ്വ.കെ.എസ്പ്രമോദ്
            അഭിലാഷ്.കെ.ആർ.(CA) 
            ഡോ.ടോണി അംബാടൻ             
            വിശ്വനാത് കാരക്കട(കംബനി മാനേജർ)
            പുത്തേത്തുപറംബിൽ ലത ടീച്ചർ
            ശരത്ത് കെ. ആർ (എക്കോകൾച്ചർ full 'A' grade)

REV.FR.JEEVAL THOZHUTHINGAL

നേട്ടങ്ങൾ അവാർഡുകൾ.

=വഴികാട്ടി

  • വിമലമാത പള്ളിക്കു സമീപം

{{#multimaps: 10.367258975751328, 76.23809420143672|zoom=16}}