എം എസ് സി എൽ പി സ്കൂൾ വെട്ടൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം എസ് സി എൽ പി സ്കൂൾ വെട്ടൂർ | |
|---|---|
| വിലാസം | |
689653 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 9400534328 |
| ഇമെയിൽ | vetorschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38722 (സമേതം) |
| യുഡൈസ് കോഡ് | 32120301302 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോന്നി |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| അവസാനം തിരുത്തിയത് | |
| 26-01-2022 | Thomasm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ വിദ്യാലയം 1932 വരെ ശ്രീ കുര്യൻ ഗീവർഗീസിൻ്റെ ഉടമസ്ഥതയിൽ സ്ഥാപിതമായി പ്രവർത്തിച്ചിരുന്നു.തിരുവനന്തപുരം മലങ്കര കത്തോലിക്ക മേജർ അതിരൂപത പ്രസ്ഥാനത്തിൻറെ സ്ഥാപകൻ മാർ ഇവാനിയോസ് പിതാവ് 1936ൽ വിലയ്ക്കുവാങ്ങി. ഇപ്പോൾ പത്തനംതിട്ട രൂപതാധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു ഈ നാട്ടിലെ പ്രശസ്തരായ പല അധ്യാപകരും ഇതിൻ്റെ ഭരണ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇതിൻ്റെ മാനേജർമാർ ആയി പല വൈദീകശ്രേഷ്ഠരും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
വഴികാട്ടി
{{#multimaps:9.25878, 76.82309|zoom=18}}