ജി. യു. പി. എസ്. നാലിലാങ്കണ്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. യു. പി. എസ്. നാലിലാങ്കണ്ടം | |
|---|---|
| വിലാസം | |
വലിയപൊയിൽ VALIAPOIL പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഇമെയിൽ | 12541gupsnalilamkandam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12541 (സമേതം) |
| യുഡൈസ് കോഡ് | 32010700309 |
| വിക്കിഡാറ്റ | Q64398998 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചെറുവത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കയ്യൂർ ചീമേനി പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 93 |
| പെൺകുട്ടികൾ | 111 |
| ആകെ വിദ്യാർത്ഥികൾ | 204 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുമതി കെ |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ കെ വി |
| അവസാനം തിരുത്തിയത് | |
| 26-01-2022 | 12541gups |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1962ൽ ചെറുവത്തൂരിൻറെ ഉൾഭാഗമായ വലിയപൊയിൽ പ്രദേശത്താണ് ജി എൽപിഎസ് നാലിലാംങ്കണ്ടം എന്നപേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.ടിവി കുഞ്ഞമ്പു സാറായിരുന്നു അന്നത്തെ ആദ്യ അധ്യാപകൻ. 1976 ലാണ് സ്കൂൾ പൂർണ്ണ UP സ്കൂളായി പ്രഖ്യാപിക്കപ്പെടുന്നത്.നിലവിൽ 174ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം നാടിൻറെ നാനോന്മുഖ പരിപാടികളിൽ ശ്രദ്ധേയമായ കയ്യൊപ്പുകൾ ചാർത്തി കൊണ്ടിരിക്കുന്നു.
| ജി. യു. പി. എസ്. നാലിലാങ്കണ്ടം | |
|---|---|
| വിലാസം | |
വലിയപൊയിൽ വലിയപൊയിൽ ചെറുവത്തൂർ കാസർഗോഡ് 671313 | |
| വിവരങ്ങൾ | |
| ഫോൺ | 04672231533 |
| ഇമെയിൽ | GUPSNalilamkandam@gmail.com |
| വെബ്‍സൈറ്റ് | www.12541gupsnalilamkandam.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12541 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുമതി കെ |
| അവസാനം തിരുത്തിയത് | |
| 26-01-2022 | 12541gups |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
വിശാലമായ 5 ഏക്കര് സ്ഥലത്ത് ഓല മേഞ്ഞ ഷെഢിലായിരുന്നു തുടക്കം.ഈ ഷെഢ് പൊളിഞ്ഞു വീണതിനെ തുടർന്ന് വാടക മുറകളിലായിരുന്നു പിന്നീട് പ്രവർത്തനങ്ങൾ നടന്നത്.പഞ്ചായത്തിൻറെ ഇടപെടലുകളുടെ ഫലമായി കോൺക്രീറ്റ് ബില്ഡിംങ്ങുകൾ നിര്മ്മിക്കപ്പെട്ടു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം സാഹിത്യവേദി സ്കൌട്ട് & ഗൈഡ് കലാ കായിക പ്രവർത്തനങ്ങൾ ശുചിത്വ സേന എക്കോ ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ഹരിത ക്ലബ്ബ് സീഡ് ഇംഗ്ലീഷ് ക്ലബ്ബ് 2012-13 ൽ സീഡ് അവാർഡ് ഞങ്ങളുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ രണ്ടാം സ്ഥാനവും. മികച്ച കാർഷിക പ്രോജക്ടിനുള്ള കൃഷി വകുപ്പിൻറെ അവാർഡും , ജില്ലാ തല പ്രോജക്ട് 2nd സ്ഥാനവും ലഭിച്ചിട്ടുണ്ട്.. സ്കൌട്ട് & ഗൈഡിൻറെ കാർഷിക മേഖല എന്ന വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കലോത്സവ മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പുകള് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കൃതം നാടക മത്സരങ്ങളിൽ നിരന്തരമായ വിജയങ്ങൾ സ്കൂളിൻറെ അഭിമാന മുഹൂർത്തങ്ങളായിരുന്നു. LSS/USS സ്കോളർഷിപ്പുകൾ സംസ്കൃതം സ്കോളർഷിപ്പുകൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം |
|---|---|---|
| 1 | ടി കുഞ്ഞമ്പു മാഷ് | 1962 |
| 2 | കുട്ടമ്മത്ത് എ ശ്രീധരൻ മാസ്റ്റർ | |
| 3 | പലേരി പത്മനാഭൻ മാസ്റ്റർ | |
| 4 | ടി കേശവൻ മാസ്റ്റർ | |
| 5 | ടി ശങ്കരൻ മാസ്റ്റർ | |
| 6 | കെ ചന്ദ്രൻ മാസ്റ്റർ | |
| 7 | എ ലീല ടീച്ചർ | |
| 8 | നാരായണൻ മാസ്റ്റർ മുണ്ടയിൽ | |
| 9 | എം വി വിജയൻ മാസ്റ്റർ | 2020 |
| 10 | കെ സുമതി ടീച്ചർ | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രീത കെ കെ ( ആയുർവ്വേദ ഡോക്ടർ) കെ. പി ശ്രീധരൻ ( ബാങ്ക് മാനേജർ) നിരവധി സ്കൂൾ/ കോളജ് അധ്യാപകർ, പോലീസുകാർ, എഞ്ചിനിയർമാർ, രാഷ്ട്രീയ പ്രമുഖർ എന്നിവർ ഈ സ്കൂളിൻറെ സംഭാവനകളാണ്.
വഴികാട്ടി
{{#multimaps:12.23991,75.18533|zoom=13}} ചെറുവത്തൂർ -വലിയപൊയിൽ- കയ്യൂർ റോഡചെറുവത്തൂർ ടൗണിൽ നിന്നും കയ്യൂർ റോഡ് വഴി വലിയപൊയിൽ എത്തുക.സ്കൂൾ സ്ഥിതി ചെയ്യുന്നത് വലിയപൊയിൽ എന്ന സ്ഥലത്താണ്.