ഉള്ളടക്കത്തിലേക്ക് പോവുക

എൽ.പി.എസ് കൊന്നപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ)

ഫലകം:PschoolFrame/Header

എൽ.പി.എസ് കൊന്നപ്പാറ
വിലാസം
കൊന്നപ്പാറ

പയ്യനാമൊന് പി.ഒ.
,
689692
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - ജൂൺ - 1951
വിവരങ്ങൾ
ഫോൺ04682341059
ഇമെയിൽlpskonnappara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38733 (സമേതം)
യുഡൈസ് കോഡ്32120300704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോന്നി
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംകോന്നി
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംlp
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനീ മാത്യു
പി.ടി.എ. പ്രസിഡണ്ട്ലീലാമ്മ എം .വി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
26-01-2022Thomasm


പ്രോജക്ടുകൾ





ചരിത്രം

മലയോര പ്രദേശമായ കൊന്നപ്പാറയിലെ ജനങളുടെ വിദ്യാഭ്യാസ വികസനം ലക്ഷ്യ മാക്കി കല്ലറെതു ശ്രീ കെ.ആർ മാധവൻ പിള്ളയും കൊന്നപ്പാറ ശ്രീ എം ജി മാധവൻ പിള്ളയും ചേർന്ന്‌ സ്ഥാപിച്ച സരസ്വതി ക്ഷേത്രം . 1951 ൽ ഈ വിദ്യാലയം തുടങ്ങീ .ശ്രീമതി പി ജെ ലക്ഷ്മികുട്ടിയമ്മ പ്രധമാദ്ധ്യാപിക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ പ്രധാനകെട്ടിടത്തിൽ 5 ക്ലാസ്സുകളും ഓഫീസും പ്രവർത്തിക്കുന്നു .പാചക പുരയും ഭ ക്ഷണശാലയും 4 ടോയ് ലറ്റുകളും ഉണ്ട് .ഒരു കമ്പ്യൂട്ടറും ഉണ്ട് .4 ലാപ് ടോപ് ഉം ,2പ്രോജെക്ടറും സ്കൂളിൽ കുട്ടികൾക്കായി ഉണ്ട്. കുട്ടികൾക്കാവശ്യമായ 4ബാത്റൂമുകൾ,പാചകപ്പുര എന്നിവ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എൽ.പി.എസ്_കൊന്നപ്പാറ&oldid=1413837" എന്ന താളിൽനിന്ന് ശേഖരിച്ചത്