ആനപ്രമ്പാൽ ജിഎൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആനപ്രമ്പാൽ ജിഎൽ പി എസ് | |
---|---|
വിലാസം | |
ആനപ്രമ്പാൽ ആനപ്രമ്പാൽ , തലവടി പി.ഒ. , 689572 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഇമെയിൽ | 46308thalavady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46308 (സമേതം) |
യുഡൈസ് കോഡ് | 32110900301 |
വിക്കിഡാറ്റ | Q87479617 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപാ നായ്ക്ക് |
പി.ടി.എ. പ്രസിഡണ്ട് | ബീന |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രഭ |
അവസാനം തിരുത്തിയത് | |
25-01-2022 | 46308 |
......നഗരത്തിൽ.........സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ........വിദ്യാലയമാണ് ............ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
ചരിത്രം
...ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തലവടി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ..വിദ്യാലയമാണ് ആനപ്രമ്പൽ ഗവ:എൽ. പി. സ്കൂൾ. തലവടി വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണ നിർവഹണത്തിൻ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1887 - ൽ ആനപ്രമ്പൽ ശ്രീ ധർമ ശാസ്ത ക്ഷേത്ര സമീപത്ത് പമ്പാ നദിയുടെ തീരത്ത് സംസ്കൃതം സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു..................
ഭൗതികസൗകര്യങ്ങൾ
ഇരുപത്തിയെഴു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന്കെ ട്ടിടങ്ങളിലായി അഞ്ച് ക്ലാസ്സ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
ക്രമനം. | പേര് | വ | ||
---|---|---|---|---|
1 | മീനാക്ഷിയമ്മ | 1961 | ||
2 | എബ്രഹാം | 1962 | ||
3 | ശ്രീധരൻ പിള്ള | 196 | ||
4 | നാരയണിയമ്മ | |||
5 | കെ.എസ്.വർക്കി | 1986 | ||
6 | എംകെ.ഭാനുമതിയമ്മ | 1990 | ||
7 | പത്മകുമാരി | 2003 | ||
8 | സുശീല | |||
9 | കെ.എസ.ശ്രീകുമാരിയമ്മ | 2010 | ||
10 | പി.എം.മുനീറ ബീവി | 2015 | ||
11 | ഇ.പി.ലീന | 2016 | ||
12 | വി.എസ്.ശാന്തിനി | 2018 | ||
13 | ദീപ നായിക്ക് | 2021 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ......
- ......
- ......
- .....
നേട്ടങ്ങൾ
അധ്യാപക മാസ്റ്റ൪ പ്ലാൻ, ,ഹരിത കേരളം......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി.ചന്ദ്രശേഖരൻ നായ൪ (ഗവ:വി.എച്ച്.എസ്സ് തലവടി,പ്രിൻസിപ്പാൾ) ....
- ....ന
- ....
- .....
വഴികാട്ടി
{{#multimaps: 9.367025, 76.482472 | width=800px | zoom=16 }} അമ്പലപ്പുഴ_തിരുവല്ല റോഡിൽ ആനപ്രമ്പാൽ ക്ഷേത്രത്തിൻെറ സമീപം പമ്പാനദിക്കരയിൽ.
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46308
- 1887ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ