ಕಾಸರಗೋಡು ನಗರದ ಹೃದಯ ಭಾಗದಲ್ಲಿರುವ ನೂರು ವರ್ಷಗಳನ್ನು ಪೂರೈಸಿದ ನಮ್ಮೂರಿನ ಹೆಮ್ಮೆಯ ಶಾಲೆ ಜಿ. ಯು. ಪಿ. ಎಸ್. ಅಡ್ಕತ್ತಬೈಲ್.
ചരിത്രം
അടുക്കത്ത് ബയൽ ജി യു പി സ്കൂൾ കാസറഗോഡ് ജില്ലയിലെ കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ 4ആം വാർഡിൽ (താളിപടപ്പ് ) നഗരത്തിന്റെ ഹൃദയഭാഗത്തായി നില കൊള്ളുന്നു... ഭാഷകൾ കൊണ്ട് സമ്പന്നമായതും,പ്രാദേശിക സാഹിത്യം കൊണ്ട് പേര് കേട്ടതുമായ കാസർകോടിന്റെ മണ്ണിൽ തലയെടുപ്പോടെ നിലനിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ് ജി. യു. പി സ്കൂൾ അടുക്കത്ത്ബയൽ. read more....
ഭൗതികസൗകര്യങ്ങൾ
32 ക്ലാസ്സ് മുറികൾ,
ലബോറട്ടറി,
കമ്പ്യൂട്ടർ ലാബ്.
PLAY GROUND
LIBRARY
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികപരിശീലനം,
പച്ചക്കറി കൃഷി ,
സോപ്പ്, സോപ്പ് പൊടി, ലോഷൻ നിർമ്മാണം.
മാനേജ്‌മെന്റ്
PTA
SMC
മുൻസാരഥികൾ
SLNO.
NAME
YEAR
1
RAMA U
June 2015 to March 2019
2
SAROJINI K
October 2012 to February 2015
3
CHANDU
June 2008 to september 2012
4
SHARATH KUMARI
June 2006 to march 2008
5
KRISHNAN NAIR
June 2001 to march 2006
6
B. VIJAYA
July 2000 to march 2001
7
A. VENKAPPA
1998 to june 2000
8
NARAYANA CHETTIYAR
June 1990 to may 1998
9
JANARDHANAN NAMBIYAR
July 1976 to march 1990
10.
GANAPATHI BHAT
July 1976
11
ABDUL RAHMAN
September 1973 to march 1976
12.
SUMITHRA BAI
April 1973 to August 1973
13
B. P. DIVAKAR
October 1972 to 1973 January
14
SHESHAPPA SHETTY
1966 to 1968
15
RAMA PRABHU
1927
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കാസറഗോഡ് ചിന്ന ( കന്നഡ സാഹിത്യകാരൻ)
ഡോ. ഹരികൃഷ്ണ ന൩്യാർ ( Dentist)
ഡോ. ഗണേഷ് രാജ് ( ശാസ്ത്രജ്‍ഞൻ, ISRO, BANGLORE)
ഡോ. അബ്ദുൾ സത്താർ ( ഗവ. ഡോക്ടർ)
പി. രമേശ ( വാർഡ് കൗൺസിലർ)
നേട്ടങ്ങൾ
3 LSS& 1 USS SCHOLARSHIP
SANSKRIT SCHOLARSHIP
SASTRARANGAM : DISTRICT LEVEL SIMPLE EXPERIMENT FIRST PLACE (DEVIKA 7 STD) & SECOND PLACE IN PROJECT PRESENTATION (SREYA S K 7 STD)
SHARAN. S ( FIRST IN BADMINTON SINGLE & DOUBLES DISTRICT LEVEL, THIRD IN HIGH JUMP UNDER -12 DIST. LEVEL)
VIDYARANGAM SUB DIST. LEVEL WINNERSACHAL RAM 4 std ( 1st in story writing kannada LP)
JESHNAVI J SHETTY (1st in kannada poem writing UP)
MOKSHITHA (2nd in kannada poem writing UP )
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
വഴികാട്ടി
കാസർഗോഡ് റെയിൽവെ സ്റ്റേഷൻ - 2.5 കി മി
കറന്തക്കാട്-മംഗലാപുരം ഹൈവ
കാസർഗോഡ് - പുതിയ സ്റ്റാൻഡ് - മംഗലാപുരം നാഷണൽ ഹൈവേ 1.5 കി.മ
{{#multimaps:12.51363,74.98137|zoom=16}}