സഹായം Reading Problems? Click here


ജി.യു.പി.എസ്.അടുക്കത്തുവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
(11451 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.യു.പി.എസ്.അടുക്കത്തുവയൽ
11451.jpg
വിലാസം

അട്ക്കത്ത്ബയൽ, പി.ഒ.കാസറഗോഡ്കാസറഗോഡ്

അട്ക്കത്ത്ബയൽ
,
671121
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04994226511
ഇമെയിൽgupsadkathbail@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11451 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം355
പെൺകുട്ടികളുടെ എണ്ണം312
വിദ്യാർത്ഥികളുടെ എണ്ണം667
അദ്ധ്യാപകരുടെ എണ്ണം30
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമ .യു
പി.ടി.ഏ. പ്രസിഡണ്ട്കെ.സുരേന്ദ്രൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ഭൗതികസൗകര്യങ്ങൾ

24 ക്ലാസ്സ് മുറികൾ, ലബോറട്ടറി, ഹാൾ, കമ്പ്യൂട്ടർ ലാബ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികപരിശീലനം,  പച്ചക്കറി കൃഷി , സോപ്പ്, സോപ്പ് പൊടി, ലോഷൻ നിർമ്മാണം.

മാനേജ്‌മെന്റ്

പി ടി എ, എസ്.എം.സി.

മുൻസാരഥികൾ

ജനാർദ്ദനൻ നമ്പ്യാർ ,നാരായണ ചെട്ടിയാർ, വിജയ, കൃഷ്ണൺ നായർ, ശരത് കുമാരി ,ചന്തു ,സംരാജിനി'കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കാസറഗോഡ് ചിന്ന , ഹരികൃഷ്ണൻ നമ്പ്യാർ

വഴികാട്ടി

കാസർഗോഡ് റെയിൽവെ സ്റ്റേഷൻ - 2 1/2 കി മി കറന്തക്കാട്-മംഗലാപുരം ഹൈവേ

കാസർഗോഡ്‌ - പുതിയ സ്റ്റാൻഡ് - മംഗലാപുരം നാഷണൽ ഹൈവേ 1 1/2 കി.മി