ജി.എം.എൽ.പി.എസ് നിലമ്പൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് നിലമ്പൂർ ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ഈ സ്കൂൾ . 2021 - 22അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 324 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)
| ജി.എം.എൽ.പി.എസ് നിലമ്പൂർ | |
|---|---|
| പ്രമാണം:48431-gmlpsnilambur-hm new.jpg | |
| വിലാസം | |
നിലമ്പൂർ ചന്തക്കുന്ന് പി.ഒ. , 679329 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 04931 225575 |
| ഇമെയിൽ | glpsnilambur100@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48431 (സമേതം) |
| യുഡൈസ് കോഡ് | 32050400708 |
| വിക്കിഡാറ്റ | Q64567350 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,നിലമ്പൂർ |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 372 |
| പെൺകുട്ടികൾ | 384 |
| അദ്ധ്യാപകർ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോസ് അബ്രാഹം |
| പി.ടി.എ. പ്രസിഡണ്ട് | ഫിറോസ് ഖാൻ ഇ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | റഷീദ |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 48431 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1974ൽ ആണ്. 1914 ചന്തക്കുന്ന് പ്രദേശത്ത് മദ്രസാപഠനത്തിനു വേണ്ടി ഏതാനും പൗരപ്രമുഖർ ചേർന്ന് ആരംഭിച്ച മദ്രസാവിദ്യാലയംപിന്നീട്ഗവ:ഏറ്റെടുക്കുകയും പ്രൈ-മറി വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കേവലം 22 കു-ട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയം. പ്രൈമറി വിദ്യാലയമായതോടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേർന്നു. രണ്ട് മുറികളും ചുറ്റും വരാന്തയുമായിപണി കഴിപ്പിച്ച കെട്ടിടത്തിൽ ഒന്നു മുതൽ 5 വരെ ക്ലാസുകൾ ആരംഭിച്ചു.
കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ സുരക്ഷ ക്ലബ്
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ജൈവകൃഷി
മുൻ സാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ജോർജ് വർഗ്ഗീസ് | 2010 | 2015 |
| 2 | |||
| 3 | |||
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.284504,76.237339|zoom=18}}