ശ്രീനാരായണ ബി.യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ ബേസിക് യൂ .പി സ്കൂൾ
ശ്രീനാരായണ ബി.യു.പി.എസ് | |
---|---|
വിലാസം | |
വടക്കുമ്പാട് ശ്രീനാരായണ ബേസിക് യുപി സ്കൂൾ വടക്കുമ്പാട് പി. ഒ . വടക്കുമ്പാട് , വടക്കുമ്പാട് പി.ഒ. , 670105 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 9744092569 |
ഇമെയിൽ | snbups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14370 (സമേതം) |
യുഡൈസ് കോഡ് | 32020400318 |
വിക്കിഡാറ്റ | Q0000000000 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | എരഞ്ഞോളി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ വൽസല |
പി.ടി.എ. പ്രസിഡണ്ട് | രജിഷ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
25-01-2022 | 14370 |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ ബേസിക് യൂ .പി സ്കൂൾ ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച ഒരു വിദ്യാലയമായിരുന്നു 1900 ൽ ഇല്ലത്ത് ചാത്തു ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയത്തിന്റ ആദ്യകാലപേര് പറമ്പത്ത് സ്കൂൾ എന്നായിരുന്നു .1905 ൽ ഈ വിദ്യാലയത്തിന് സ്ഥിര അംഗീകാരം ലഭിച്ചു .ആദ്യത്തെ പ്രധാനാധ്യപകൻ ചാത്തുഗുരുക്കൾ തന്നെ ആയിരുന്നു
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളും ക്ലാസ് മുറികളുമുണ്ട് പ്രീ പ്രൈമറി ക്ലാസുകൾ ഉൾപ്പെടെ 12 ക്ലാസ് മുറികളും ഇപ്പോൾ നിലവിലുണ്ട് അടച്ചുറപ്പുള്ള മുറികൾ തന്നെയാണ്. വിദ്യാലയത്തിനകത്തു തന്നെ ഇൻഡോർ സ്റ്റേജ് ഉണ്ട്
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട്. വിദ്യാലയത്തിലേക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് കിണർ സൗകര്യവും നിലവിലുണ്ട് . ആധുനിക സൗകര്യത്തോടു കൂടിയ അടുക്കളയും കുട്ടികൾക്ക് ആഹാരം വെച്ചുകൊടുക്കാൻ പ്രത്യേകം ജീവനക്കാരിയുമുണ്ട്. പ്രധാനാധ്യാപികയുടെ ഓഫീസ് മുറി ആധുനിക സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് പഠനപ്രവർത്തനങ്ങൾ ചെയ്യാൻ ആവശ്യമായ സാധനങ്ങൾ ക്രമീകരിച്ച സയൻസ് , സോഷ്യൽ, ഗണിതലാബ്, എന്നിവയും ഇവിടെയുണ്ട്
ലൈബ്രറി പുസ്തകങ്ങൾ ക്രമീകരിച്ച് വയ്ക്കാനും കുട്ടികൾക്ക് ഇരുന്ന് വായിക്കാനും പറ്റിയ വായനാ കോർണർ ഉണ്ട് വിശാലമായ കളിസ്ഥലം വിദ്യാലയത്തിൽ ഉണ്ട്. പൊതുവെ നല്ല വാഹന സൗകര്യത്തോടു കൂടിയ വിദ്യാലയമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ഗണിത ക്ലബ്ബ്
- സയൻസ് ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പ്രവൃത്തിപരിചയ ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- സംസ്കൃതം ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സുരക്ഷാ ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- അറബിക് ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- സയൻസ് കോർണർ
മാനേജ്‌മെന്റ്
മുൻസാരഥികൾ
രാധ ടീച്ചർ | 2003 | 2006 |
---|---|---|
മോഹനൻ മാസ്റ്റർ | 2006 | 2007 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രസന്ന ( ജഡ്ജി) |
---|
അധ്യാപക അവാർഡ് ജേതാവ് വിമല ടീച്ചർ |
സ്പോർട്സ് താരങ്ങൾ= 1.സാറ, 2. ബാലൻ |
വഴികാട്ടി
- തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 6 കിലോമീറ്റർ)
- തലശ്ശേരി തീരദേശപാതയിലെ തലശ്ശേരി പുതിയ ബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ തലശ്ശേരി ബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- തലശ്ശേരി മമ്പറം റൂട്ടിൽ വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം ( 6 കിലോമീറ്റർ)
{{#multimaps:11.787560082077075, 75.49081157377854 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14370
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ