ജി.സി.എസ്.എൽ.പി.എസ് ചെങ്ങറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.സി.എസ്.എൽ.പി.എസ് ചെങ്ങറ | |
---|---|
പ്രമാണം:Gramodharana Co-operative Society L. P. School Chengara | |
വിലാസം | |
ചെങ്ങറ ജി. സി.എസ്. എൽ. പി. എസ് ചെങ്ങറ , ചെങ്ങറ പി.ഒ പി.ഒ. , 689664 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1951 |
വിവരങ്ങൾ | |
ഇമെയിൽ | gcslpschengara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38640 (സമേതം) |
യുഡൈസ് കോഡ് | 32120301308 |
വിക്കിഡാറ്റ | Q87599476 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി. ജെ |
പി.ടി.എ. പ്രസിഡണ്ട് | അനിൽ. പി. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
25-01-2022 | Mathewmanu |
ചരിത്രം
1951 -ഇൽ ആണ് ജി സി എസ് എൽ പി എസ് ചെങ്ങറ സ്ഥാപിതം ആയത് 1981 ജൂൺ 1-൦ തീയതി ചെങ്ങറ സർവ്വീസ് സഹകരണ മാനേജ്മെന്റിന്റെ ഉടമസ്ഥതിയിൽൽ ഈ സ്‌കൂൾ സ്ഥാപിതമായി. ആദ്യകാലത്ത് ചെങ്ങറ ബ്രദ റൺ ചാപ്പലിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. കുറച്ചുകാലങ്ങൾക്കുശേഷം ശ്രീ. കൊച്ചുമ്മൻ പെരുമാൾ നൽകിയ സ്ഥലത്ത്, പോളച്ചിറയ്ക്കൽ ശ്രീ പാപ്പി അവർകളുടേയും, നല്ലവരായ നാട്ടുകാരുടേയും ശ്രമഫലമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ബി.എസ്.എൻ.എൽ .ഇൻറെർനെറ്റ്, വൈഫൈ സൗകര്യം, ലൈബ്രറി, വിശാലമായ കളിസ്ഥലം, ഇലെക്ട്രിസിറ്റി സൗകര്യം, ടോയ്ലറ്റ് സൗകര്യം
അധ്യാപകർ
ഉഷാകുമാരി ജെ , ലാലികുട്ടി ആന്റണി , റെനിമോൾ ആന്റണി , ശ്രീകല ,വിജി എബ്രഹാം
അനധ്യാപിക
മോളി
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}