സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/2019 നേട്ടങ്ങൾ
- 2019മാർച്ച് എസ്എസ് എൽ സി പരീക്ഷയിൽ 100% വിജയം.5കുട്ടികൾക്ക് fullA+. 1കുട്ടിക്ക് 9A+.
- സോഷ്യൽസയൻസ് മേളയിൽ സബ്ജില്ലയിൽ എച്ച്.എസ് വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം ,ഹയർ സെക്കണ്ടറി മൂന്നാം സ്ഥാനം.
- 2019 മാർച്ചിൽ നടന്ന USS പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രണ്ട് കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. മാസ്റ്റർ ഐബിൻ ബാബു, മാസ്റ്റർ ഡയസ് ജെ മണ്ണനാൽ എന്നിവർ സ്കോളർഷിപ്പ് നേടുകയും ഗിഫ്റ്റഡ് സ്റ്റുഡൻസ് ആവുകയും ചെയ്തു.
ഡയസ് ജെ മണ്ണനാൽ | ഐബിൻ ബാബു |
---|---|