സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി

22:00, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rejithvengad (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പേരാവൂർ ഉപജില്ലയിലെ മലയോര മേഖലയായ തില്ലങ്കേരിയിലെ പ്രകൃതി മനോഹരമായ പുരളിമലയുടെ താഴ്‍വരയിൽ കാവുമ്പടി എന്ന സ്ഥലത്താണ് സി.എച്ച്.മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് .സി.എച്ച് മുഹമ്മദ് കൊയ മെമ്മൊറിയൽ എഡുക്കേഷണൽ ട്രസ്റ്റ് 1995-ലാണ് ഈവിദ്യാലയം സ്ഥാപിച്ചത്. കണ്ണൂർ ജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണ് .

സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി
വിലാസം
ഇരിട്ടി

തില്ലങ്കേരി പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1995
വിവരങ്ങൾ
ഫോൺ0490 2405001
ഇമെയിൽchmkavumpady@gmail.com
കോഡുകൾ
സ്കൂൾ കോഡ്14036 (സമേതം)
എച്ച് എസ് എസ് കോഡ്13147
യുഡൈസ് കോഡ്32020900109
വിക്കിഡാറ്റQ64459234
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംതില്ലങ്കേരി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ215
പെൺകുട്ടികൾ195
ആകെ വിദ്യാർത്ഥികൾ721
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ170
പെൺകുട്ടികൾ141
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎറമു കെ.പി
പ്രധാന അദ്ധ്യാപികമിനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്രതീഷ് കോളത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ആയിശ. പി
അവസാനം തിരുത്തിയത്
24-01-2022Rejithvengad




ചരിത്രം

|995 ജൂലായ് മാസം 106 വിദ്യാർത്ഥികളുമായി ഒരു മദ്രസ്സ കെട്ടിടത്തിലാരംഭിച്ച വിദ്യാലയം..................കൂടുതൽ വായിക്കുക>>>

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്

|-

| 2|| ആനിയമ്മ വർഗ്ഗീസ് || 2000- 2018||

|-

|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി