ഗവ. യു.പി.എസ്. കരകുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൾ വിദ്യാഭ്യാസജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ കരകുളം

എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി എസ് കരകുളം.

ഗവ. യു.പി.എസ്. കരകുളം
വിലാസം
കരകുളം

കരകുളം പി.ഒ.
,
695564
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽkarakulamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42548 (സമേതം)
യുഡൈസ് കോഡ്32140600403
വിക്കിഡാറ്റQ64035452
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കരകുളം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ223
പെൺകുട്ടികൾ167
ആകെ വിദ്യാർത്ഥികൾ390
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രകാശ് എം എസ്
പി.ടി.എ. പ്രസിഡണ്ട്രവികുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്ബബിത
അവസാനം തിരുത്തിയത്
24-01-202242548


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കരകുളം പ‍‍ഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ പ‍‍ഞ്ചായത്ത് ഓഫീസിനോട്ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

എണിക്കരയിൽ മേലേകോവിളാകം എന്ന സ്ഥലത്ത് ഒരു ചെറിയ വാടകക്കെട്ടിടത്തിൽ 1914-ൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് ഇരുമ്പ എന്ന സ്ഥലത്തേക്കും അവിടെ നിന്നും കരകുളം പഞ്ചായത്താഫീസ് റോഡിലുള്ള അമ്മൻ കോവിലിന് സമീപം ശ്രീ. നീലകണ്ഠപ്പിള്ള എന്നയാളിന്റെ വാടകക്കെട്ടിടത്തിലേക്കും മാറി. അമ്മൻ കോവിലിന് സമീപത്തു പ്രവർത്തിച്ച് തുടങ്ങുന്നതുവരെ ഈ വിദ്യാലയം പെൺപള്ളിക്കുടമായിരുന്നു. അന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് കരകുളം പഞ്ചായത്ത് രൂപീകൃതമായ ശേഷം , ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ കുഞ്ഞൻപിള്ളയുടെ കുടുംബവീടായ മുളമൂട് മേലേതിൽ വീട്ടുകാർ വിലയ്ക്ക് നൽകിയ സ്ഥലത്ത് 1927 മുതലാണ് ഇന്നു കാണുന്ന വിദ്യാലയം പ്രവർത്തിച്ചു വരുന്നത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്തപരിശീലനം
  • സംഗീതപരിശീലനം
  • പ്രവൃത്തി പരിചയപരിശീലനം
  • എൽ എസ് എസ് , യു എസ് എസ് പരിശീലനക്ലാസുകൾ
  • മധുരം മലയാളം
  • ഈസി ഇംഗ്ലീഷ്
  • സംസ്കൃതം സിനിമ
  • കുഞ്ഞ് കൈകളിൽ കോഴിക്കുഞ്ഞ്.
  • യോഗപരിശീലനം
  • കരാട്ടേ പരിശീലനം
  • തെരുവ് നാടകം

മികവുകൾ

മുൻ സാരഥികൾ

ക്രമനമ്പർ പ്രഥമാധ്യാപകന്റെ പേര് കാലയളവ്
01
02
03


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പൂർവ്വവിദ്യാർത്ഥിയുടെ

പേര്

പ്രശസ്തി നേടിയ മേഖല
1 കരകുളം ചന്ദ്രൻ പ്രൊഫഷണൽ നാടകം
2 സാജൻ സൂര്യ സീരിയൽ നടൻ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._കരകുളം&oldid=1394860" എന്ന താളിൽനിന്ന് ശേഖരിച്ചത്