സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം | |
---|---|
വിലാസം | |
മേലുകാവുlമറ്റം മേലുകാവുമറ്റം പി.ഒ. , 686652 , കോട്ടയം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | stthomasupsmelukavu@g.mail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32243 (സമേതം) |
യുഡൈസ് കോഡ് | 32100200404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 187 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 187 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ മോളി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | റോയി വട്ടക്കാനായിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസന്നാ |
അവസാനം തിരുത്തിയത് | |
24-01-2022 | 32243-hm |
ചരിത്രം
പ്രകൃതി രമണീയമായ ഇലവീഴാപൂഞ്ചിറയുടെ താഴ്‌വരയിൽ മൊട്ടക്കുന്നുകളാലും വൃക്ഷലതാതികളാലും ആവൃതമായ ചരിത്രമുറങ്ങുന്ന മേലുകാവുമറ്റം ഗ്രാമത്തിന്റെ തിലകക്കുറിയായി മേലുകാവുമറ്റം സ്കൂൾ വിരാജിക്കുന്നു .1935 ൽ ബഹുമാനപ്പെട്ട വാലിയിൽ ഫിലിപ്പച്ചൻ വികാരിയായിരുന്ന കാലത്തു സ്കൂൾ ആരംഭിക്കാൻ തീരുമാനമായി. 1936 ജൂൺ 1 ആം തീയതി 1 ആം ക്ലാസിനു അംഗീകാരം ലഭിച്ചു. 1939ൽ ബഹുമാനപെട്ട ദേവസ്യ കുഴുമ്പിൽഅച്ഛൻ മാനേജരായിരുന്ന കാലത്തു നാലുവരെയുള്ള ക്ലാസ്സുകൾക്കു അംഗീകാരം ലഭിച്ചു പ്രൈമറി സ്കൂൾ ആയി തീർന്നു .1940 ൽ 5 ആം ക്ലാസ്സ് തുടങ്ങി.1950 ജൂൺ 11 ആം തീയതി സെൻറ് തോമസ് യു പി സ്കൂൾആരംഭിക്കാനും തീരുമാനമുണ്ടായി .1951 ൽ യു പി സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ മാന്നാനം സ്വദേശി ശ്രീ പി എം ജോർജ് നിയമിതനായി
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപ പകനായ ശ്രീ ജോണി സെബാസ്റ്റ്യന്റെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ കുമാരി ആൻ മരിയ ജോസെഫിന്റെ മേൽനേട്ടത്തിൽ 9 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ ശ്രീമതി ജിനുമോൾ റ്റി ജെ യുടെ മേൽനേട്ടത്തിൽ12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായ സിസ്റ്റർ സോളി ജോസഫ് കെ ജെ യുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
ശ്രീമതി മേരി മാനുൽ
സിസ്റ്റർ ട്രീസാമ്മ തോമസ്
ശ്രീമതി ജിജി റോസ് തോമസ്
എന്നിവരുടെ മേൽനേട്ടത്തിൽ പ്രവർത്തിക്കുന്നു.
നേട്ടങ്ങൾ
- കുട്ടികളുടെ കാര്യശേഷി,ഗുണനിലവാരം എന്നിവ വർദ്ധിക്കുന്നു.
- സമയലാഭം ഉണ്ടാകുന്നു.
ജീവനക്കാർ
അധ്യാപകർ
- സിസ്റ്റർ മോളി ജോർജ്
- ശ്രീ ജോണി സെബാസ്റ്റ്യൻ
- സിസ്റ്റർ സോളി ജോസഫ് കെ ജെ
- ശ്രീമതി ജിനുമോൾ റ്റി ജെ
- ട്രീസാമ്മ തോമസ്
- തുഷാര ജോൺ
- ശ്രീമതി ഡെൽ മി ജോസഫ്
- ശ്രീമതി മേരി മാനുവൽ
- ശ്രീമതി ജിജി റോസ് തോമസ്
- കുമാരി ആൻ മരിയ ജോസഫ്
അനധ്യാപകർ
- സെബാസ്റ്റ്യൻ എം വി
മുൻ പ്രധാനാധ്യാപകർ
- .1932 ശ്രീ മത്തായി ആശാൻ
- 1936 ശ്രീ ചാണ്ടി ജോസഫ്
- 1937 ശ്രീ എൻ സി എബ്രഹാം
- 1940 ശ്രീ സി എം തോമസ്
- 1951 ശ്രീ പി എം ജോർജ്
- 1952 ശ്രീ ജോർജ് തോമസ്
- 1953 ശ്രീ എ കെ തോമസ്
- 1958 ശ്രീ സി സി ചാണ്ടി
- 1982 ശ്രീ പി കെ ജെയിംസ്
- 1987 ശ്രീ വി റ്റി തോമസ് വെള്ളരിങ്ങാട്ട്
- 1988 ശ്രീ എം എ ജോസഫ്
- 1989 ശ്രീ വി ഡി ജോർജ്
- 1990 ശ്രീ കെ ജെ ജോസഫ് കള്ളികാട്ട്
- 1995 ശ്രീ എം റ്റി വർക്കി
- 1998 ശ്രീ എം പി എം മൈക്കിൾ
- 2000 ശ്രീ റ്റി എം തോമസ്
- 2003 ശ്രീമതി ജെസിയമ്മ തോമസ്
- 2004 ശ്രീ സി ജെ ജോസഫ്
- 2007 ശ്രീമതി പെണ്ണമ്മ തോമസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ക്യാപ്റ്റൻ ബാബു ജോസഫ് ഇന്ത്യൻ എയർഫോഴ്‌സ്
- ശ്രീ ജിസമോൻ കണ്ണംകുളം വേൾഡ് ചെസ്സ് ചാമ്പ്യൻ
വഴികാട്ടി
{{#multimaps:9.782732,76.763426|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം