മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
''എന്നെക്കുറിച്ച്'' '' - ഗവ.മുഹമ്മദൻസ് എച്ച എസ് എൽ പി സ്‍ക്കൂൾ
1896 ൽ പിറവികൊണ്ട നമ്മുടെ ജില്ലയിലെ ആദ്യവിദ്യാലയം. മലബാറും, തിരുക്കൊച്ചിയും, തിരുവിതാംകൂറും ആയിരുന്ന ആദ്യ കേരളത്തിലെ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ കാലഘട്ടം - "ഗവ. മഹാരാജാസ് സ്‍ക്കൂൾ'' എന്ന പേരിൽ
അറിയപ്പെട്ടു. രാജഭരണം അവസാനിക്കവേ എന്റെ സംരക്ഷണ ചുമതല അന്നത്തെ ആ പ്രദേശത്തെ ഒരു കമ്മറ്റിക്ക് കെെമാറി. അന്ന് ''മുഹമ്മദൻസ് '' കൂട്ടിച്ചേർത്തു, സംസ്ഥാന രുപീകരണം, ഭരണ സംവിധാനം തുടർ വിദ്യാലയ പ്രവർത്തനങ്ങൾ
എറെ നവീകരണപ്രവർത്തനങ്ങൾ എറ്റെടുത്ത് ആയിരങ്ങൾക്ക് അറിവുപകരുന്ന ആലപ്പുഴയുടെ ആദ്യവിദ്യാലയമായി ഗവ.മുഹമ്മദൻസ് എച്ച എസ് എൽ പി സ്‍ക്കൂൾ എന്നറിയപ്പെട്ടുവരുന്നു
| മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ | |
|---|---|
| GOVT. MOHAMMADAN'S HS LP SCHOOL | |
| വിലാസം | |
ആലപ്പുഴ സിവിൽ സ്റ്റേഷൻ പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 05 - 1896 |
| വിവരങ്ങൾ | |
| ഇമെയിൽ | 35202gmhslp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35202 (സമേതം) |
| യുഡൈസ് കോഡ് | 32110100803 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ നഗരസഭ |
| വാർഡ് | 41 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 86 |
| പെൺകുട്ടികൾ | 86 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈമ.പി.കെ |
| പി.ടി.എ. പ്രസിഡണ്ട് | സാലിം . എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫൗമിദ |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 35202gmhslp |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.4926325,76.3292508|zoom=18}}