സെന്റ്. മേരീസ് എൽ പി എസ് വെളയനാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെള്ളാങ്ങല്ലുർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് വെ ളയനാട് .ഈ പ്രദേശത്ത് എ .ഡി .900 -ൽ നിലവിൽ വന്ന പള്ളിയോടനുബന്ധിച് അക്ഷരാഭ്യാസമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി, പള്ളിക്കൊരു പള്ളിക്കൂടം എന്ന പദ്ധതിയുടെ സ്ഥാപകപിതാവായ ചാവറപിതാവിന്റെ ആദർശം ഉൾകൊണ്ട് 1925 ൽ സ്ഥാപിതമായതാണ് സെന്റ്.മേരീസ് എൽ പി സ്കൂൾ വെ ളയനാട്.വിദ്യാലയത്തിന്റെ നടത്തിപ്പിനായി സഹായസഹകരണങ്ങളും മാർഗ്ഗനിർദേശങ്ങളും നൽകി കൊണ്ടിരിക്കുന്നത് കാലാകാലങ്ങളിൽ ചാർജ് വഹിക്കുന്ന മാനേജർമാരാണ്.പഠന പ്രവർത്തങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ കൊച്ചു വിദ്യാലയം ധാരാളം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ സാക്ഷ്യം വഹിക്കുന്നു .മലയാളത്തിളക്കം ,ഹാലോ ഇംഗ്ലീഷ് ,ഗണിതവിജയം ,ഉല്ലാസഗണിതം,എന്നീ പേരുകളിൽ അക്കാദമീക പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം -ബാലകലോത്സവം ,പ്രവർത്തി പരിചയ മേളകൾ ,ശാസ്ത്രമേള എന്നീ അക്കാദമീകേതര പ്രവർത്തനങ്ങളിലുംമികവ് പ്രകടിപ്പിക്കുന്ന വിദ്യാലയമാണിത് .lss സ്കോളർഷിപ് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക് ,sslc ക്ക് ഫുൾ A + നേടുന്ന പൂർവവിദ്യാർത്ഥികളും ഈ വിദ്യാലത്തിന്റെ തിളക്കമാർന്ന കണ്ണികളാണ് .

ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| SLNO | NAME | DESIGNATION | FROM | TO | ||
| 1 | P S MOHANAN | HEADMASTER | 01-04-2003 | 31-3-2009 | ||
| 2 | ELSY N C | HEADMISTRESS | 01-06-2010 | 31-05-2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.30409,76.231075 |zoom=18}}{{#multimaps:10.09304,77.050563|zoom=18}}