ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എം.യു.പി.എസ്. ചമ്പക്കര

Schoolwiki സംരംഭത്തിൽ നിന്ന്
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.എം.യു.പി.എസ്. ചമ്പക്കര
വിലാസം
ചമ്പക്കര

ചമ്പക്കര പി.ഒ.
,
686540
,
കോട്ടയം ജില്ല
സ്ഥാപിതം14 - 06 - 1955
വിവരങ്ങൾ
ഇമെയിൽsubhashchampakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്32454 (സമേതം)
യുഡൈസ് കോഡ്32100500308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ08
പെൺകുട്ടികൾ04
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ04
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുശീലാകുമാരി കെ എസ്
പി.ടി.എ. പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ
അവസാനം തിരുത്തിയത്
24-01-202232454-HM


പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ചമ്പക്കര  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് സുഭാഷ് മെമ്മോറിയൽ u p  സ്കൂൾ.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1955ൽ ആണ്. മുൻ മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും ആയിരുന്ന കെ. നാരായണ കുറുപ്പിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെറുപ്പക്കാരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്. അന്നത്തെ തിരുകൊച്ചി മുഖ്യ മന്ത്രിയും  വിദ്യാഭ്യാസ മന്ത്രിയും  ആയിരുന്ന പട്ടം താണു പിള്ളയെ  ഇവർ നേരിൽകണ്ട് സ്കൂൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു അപേക്ഷ നൽകി. വൈകാതെ തന്നെ അദ്ദേഹം സ്കൂളിന് അനുമതി നൽകി. അന്നത്തെ കരയോഗം പ്രസിഡണ്ട് ആയിരുന്ന കൊട്ടാരത്തിൽ കേശവപിള്ള സ്കൂൾ നിർമിക്കാൻ ആവശ്യമായ സ്ഥലം വിട്ടുനൽകി.

സുഭാഷ് ചന്ദ്രബോസിന്റെ സ്മരണക്കായി ഈ സ്കൂളിന് സുഭാഷ് മെമ്മോറിയൽ യു.പി. സസ്കൂൾ എന്ന് നാമകരണം ചെയ്തു. 1955 ജൂൺ 14 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൈടാച്ചിറ ശങ്കരനാരായണ കുറുപ് ആയിരുന്നു ആദ്യത്തെ പ്രഥമ അധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രറി
  • മൾട്ടി മീഡിയ ക്ലാസ്റൂമുകൾ
  • സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നും 3 km അകലെ.
"https://schoolwiki.in/index.php?title=എസ്.എം.യു.പി.എസ്._ചമ്പക്കര&oldid=1388135" എന്ന താളിൽനിന്ന് ശേഖരിച്ചത്