എച്ച്.സി.സി.യു.പി.എസ് ചെർളയം

12:01, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 243495 (സംവാദം | സംഭാവനകൾ) (സാരഥികൾ തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.സി.സി.ജി.യു.പി സ്ക്കൂൾ ചെർളയം .ഹോളിചൈൽഡ്സ് കോൺവെൻറ് ഗേൾസ് അപ്പർ പ്രൈമറി സ്ക്കൂൾ ചെർളയം എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.

എച്ച്.സി.സി.യു.പി.എസ് ചെർളയം
വിലാസം
ചെർളയം , കുന്നംകുളം

എച്ച്.സി.സി. ജി .യു.പി.എസ് ചെർളയം
,
കുന്നംകുളം പി.ഒ.
,
680503
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 05 - 1925
വിവരങ്ങൾ
ഫോൺ04885 222919
ഇമെയിൽhccgupscherlayam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24349 (സമേതം)
യുഡൈസ് കോഡ്32070503802
വിക്കിഡാറ്റQ64090152
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ1148
ആകെ വിദ്യാർത്ഥികൾ1303
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോയ്‌സി ജോസ് എം
പി.ടി.എ. പ്രസിഡണ്ട്ജാസിൻ പി ജോബ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
24-01-2022243495


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1925 ൽ സ്ഥാപിതമായതും 2015 ൽ നവതി പിന്നിട്ടതുമായ ഹോളിചൈൽഡ്സ് കോൺവെൻറ് ജി.യു.പി സ്ക്കൂൾ സ്ഥിതിചെയ്യുന്നത് കുന്നംകുളം നഗരസഭയിലെ ചിറളയം ദേശത്താണ്.20 ആൺകുട്ടികളും 17 പെൺകുട്ടികളുമായി തുടക്കമിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ138 ആൺകുട്ടികളും 950 പെൺകുട്ടികളും വിദ്യ അഭ്യസിക്കുന്നുണ്ട്.21 അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്ക്കൂൾ കുന്നുകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നാണ്.കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്.ശാസ്ത്ര ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിതലാബ്, ഡ്രോയിംഗ് ക്ലാസ്, സ്മാർട്ട് ക്ലാസ്, വലിയ ഹാൾ, വിശാലമായ ഗ്രൗണ്ട്,  സ്റ്റേജ്,22 ക്ലാസ് റൂം, ലൈബ്രറി, ആക്ടിവിറ്റി റൂം, സ്കൂൾ അടുക്കള, പൂന്തോട്ടം, പച്ചക്കറി തോട്ടം, അക്വേറിയം, കിണർ, ഔഷധത്തോട്ടം, വോളിബോൾ കോർട്ട്, സ്റ്റാമ്പ് കളക്ഷൻ എക്സിബിഷൻ റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, പ്രാർത്ഥന മുറി, സ്കൂളിന്റെ സ്വന്തം യൂട്യൂബ് ചാനൽ എന്നിവ സ്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബുൾബുൾ
  • ഗൈഡ്സ്

വിദ്യാലയ സാരഥികൾ

  • സിസ്റ്റർ ബോണിഫേസ്(1925-1931)
  • സിസ്റ്റർ മേരി ജെർത്രൂദ്(1931-1932)
  • സിസ്റ്റർ ബോണിഫേസ്(1932-1945)
  • സിസ്റ്റർ മേരി ഇമ്മാനുവേൽ(1945-1952)
  • സിസ്റ്റർ ട്രീസ(1952-1956)
  • സിസ്റ്റർ സ്കോളാസ്റ്റിക്ക(1956-1961)
  • സിസ്റ്റർ മേരി പോൾ(1961-1967)
  • സിസ്റ്റർ മേരി മാത്യു(1967-1971)
  • സിസ്റ്റർ മലാഖിയാസ്(1971-1990)
  • സിസ്റ്റർ ജൊവീന(1990-1996)
  • സിസ്റ്റർ ആൻസി(1996-2003)
  • സിസ്റ്റർ സുനിത(2003-2006)
  • സിസ്റ്റർ ഡെയ്സ് ലെറ്റ്(2006-2009)
  • സിസ്റ്റർ ബേസിൽ(2009-2010)
  • സിസ്റ്റർ മേഴ്സി പോൾ(2010-2011)
  • സിസ്റ്റർ ആൻജോ(2011-2018)
  • സിസ്റ്റർ ഗീതി മരിയ(2018 on wards)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. സി എ രാജഗോപാല രാജ
  • ഡോ. ഗിവർ സക്കറിയാ ( കാർഡിയോളജിസ്റ്റ് )
  • ഡോ. മേഴ്‌സി തെക്കേക്കര
  • ഡോ. കെ എസ് ഡേവിഡ് ( ഡയറക്ടർ സെൻട്രൽ ഓഫ് ബിഹേവിയറൽ സയൻസ് )
  • സദീപ് ചീരൻ ( അധ്യാപക അവാർഡ് ജേതാവ് )
  • കലാഭവൻ ബാദുഷ
  • ചാക്കോച്ചൻ ( നോവലിസ്റ്റ്)
  • മുരളി മാസ്റ്റർ ( കലാകാരൻ )
  • ഡോ. സെറിൻ
  • ഡോ. കാർത്തിക ഉണ്ണികൃഷ്ണൻ
  • ഡോ. വരദ

വഴികാട്ടി

കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ ദൂരം .

{{#multimaps:10.64998, 76.06324 |zoom=18}}