ജി.യു.പി.എസ്.അടുക്കത്തുവയൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ಕಾಸರಗೋಡು ನಗರದ ಹೃದಯ ಭಾಗದಲ್ಲಿರುವ ನೂರು ವರ್ಷಗಳನ್ನು ಪೂರೈಸಿದ ನಮ್ಮೂರಿನ ಹೆಮ್ಮೆಯ ಶಾಲೆ ಜಿ. ಯು. ಪಿ. ಎಸ್. ಅಡ್ಕತ್ತಬೈಲ್.
| ജി.യു.പി.എസ്.അടുക്കത്തുവയൽ | |
|---|---|
| വിലാസം | |
ADKATHBAIL KASARAGOD പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 04994 226511 |
| ഇമെയിൽ | gupsadkathbail@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11451 (സമേതം) |
| എച്ച് എസ് എസ് കോഡ് | 00000 |
| യുഡൈസ് കോഡ് | 32010300310 |
| വിക്കിഡാറ്റ | Q64399081 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വര1 to 7 |
| മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 654 |
| പെൺകുട്ടികൾ | 582 |
| ആകെ വിദ്യാർത്ഥികൾ | 1236 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | YASHODA K A |
| പി.ടി.എ. പ്രസിഡണ്ട് | HARISH K R |
| എം.പി.ടി.എ. പ്രസിഡണ്ട് | SHEEMA |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 11451 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
അടുക്കത്ത് ബയൽ ജി യു പി സ്കൂൾ കാസറഗോഡ് ജില്ലയിലെ കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ 4ആം വാർഡിൽ (താളിപടപ്പ് ) നഗരത്തിന്റെ ഹൃദയഭാഗത്തായി നില കൊള്ളുന്നു... ഭാഷകൾ കൊണ്ട് സമ്പന്നമായതും,പ്രാദേശിക സാഹിത്യം കൊണ്ട് പേര് കേട്ടതുമായ കാസർകോടിന്റെ മണ്ണിൽ തലയെടുപ്പോടെ നിലനിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ് ജി. യു. പി സ്കൂൾ അടുക്കത്ത്ബയൽ.
1921 ഇൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.. റിട്ടയേർഡ് തഹസിൽദാർ ചന്ദ്രകല പൂജാരി അവർകളുടെ തറവാട് വീടായ 'ഗരടി 'യിൽ ആണ് ഇന്നത്തെ സ്കൂളിന്റെ ആദ്യ രൂപം ആരംഭിക്കുന്നത്. കന്നഡ മീഡിയത്തിൽ രണ്ടാം ക്ലാസ്സ് വരെ മാത്രം ഉണ്ടായിരുന്ന ആ സ്കൂളിൽ ആകെ 8 കുട്ടികളാണ് പഠിച്ചിരുന്നത്.
പിന്നീട് 1927 ഇൽ കുറച്ചു കൂടി മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ള ഒരു ബിൽഡിംഗ്ലേക്ക് (കറന്തക്കാട് )മാറുകയും ആദ്യത്തെ പ്രധാനാധ്യാപകനായി രാമപ്രഭു നിയമിതനാവുകയും ചെയ്തു....
Dr. വി. കെ. നമ്പ്യാർ, ഗണേഷ് റാവു, adv. കെ. പി. മാധവ റാവു എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി 1965-66 കാലഘട്ടത്തിൽ സ്കൂളിന് ഇന്ന് കാണുന്ന രൂപം കൈവന്നു.. ഈ സമയത്തെ പ്രധാനാധ്യാപകൻ ശേഷപ്പ ഷെട്ടി ആയിരുന്നു.. മേരി, ദിവാകർ, കൗമുദി, ഭാസ്കർ ഷെട്ടി, സുബ്ബപ്പ ഷെട്ടി, കൃഷ്ണഭായ്, കൗസല്യ എന്നിവർ ഇവിടുത്തെ അദ്ധ്യാപകരായിരുന്നു.. ആ സമയത്ത് ഇന്നത്തെ എഇഒ തസ്തികക്ക് പകരം ജൂനിയർ ഇൻസ്പെക്ടർ of സ്കൂൾ എന്ന ഓഫീസർ ആയിരുന്നു.
അതു വരെയും കന്നഡ മീഡിയം മാത്രം ആയിരുന്ന സ്കൂളിൽ കേരളപിറവിക്കു ശേഷം 4 വർഷങ്ങൾ കഴിഞ്ഞ് സ്കൂളിൽ മലയാളം മീഡിയം ആരംഭിച്ചു..
നിലവിൽ LKG മുതൽ 7ആം ക്ലാസ്സ് വരെ കന്നഡ, മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിയായി 1236കുട്ടികളും 30അധ്യാപകരും ജോലി ചെയ്തു വരുന്നു
ഭൗതികസൗകര്യങ്ങൾ
32 ക്ലാസ്സ് മുറികൾ, ലബോറട്ടറി, ഹാൾ, കമ്പ്യൂട്ടർ ലാബ്. more...
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികപരിശീലനം, പച്ചക്കറി കൃഷി , സോപ്പ്, സോപ്പ് പൊടി, ലോഷൻ നിർമ്മാണം.
മാനേജ്മെന്റ്
പി ടി എ, എസ്.എം.സി.
മുൻസാരഥികൾ
ജനാർദ്ദനൻ നമ്പ്യാർ ,നാരായണ ചെട്ടിയാർ, വിജയ, കൃഷ്ണൺ നായർ, ശരത് കുമാരി ,ചന്തു ,സംരാജിനി'കെ
| SLNO. | NAME | YEAR |
|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കാസറഗോഡ് ചിന്ന , ഹരികൃഷ്ണൻ നമ്പ്യാർ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
മുൻസാരഥി
വഴികാട്ടി
കാസർഗോഡ് റെയിൽവെ സ്റ്റേഷൻ - 2.5 കി മി കറന്തക്കാട്-മംഗലാപുരം ഹൈവ കാസർഗോഡ് - പുതിയ സ്റ്റാൻഡ് - മംഗലാപുരം നാഷണൽ ഹൈവേ 1.5 കി.മ {{#multimaps:12.51363,74.98137|zoom=16}}