സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അരൂർ യു പി എസ്
photo
വിലാസം
അരൂര്

അരൂര് പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0496 2580175
ഇമെയിൽarurups.arur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16664 (സമേതം)
യുഡൈസ് കോഡ്32041200502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതിലക്ഷ്മി കൊളക്കോട്ട്
പി.ടി.എ. പ്രസിഡണ്ട്സുജിന പി.സി
എം.പി.ടി.എ. പ്രസിഡണ്ട്രജില ആസ്റ്റർ വില്ല
അവസാനം തിരുത്തിയത്
23-01-2022Kvskjd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

വടകര താലൂക്കിലെ പുറമേരി ഗ്രാമപഞ്ചായത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദരമായ ഒരു ഭൂപ്രദേശമാണ് അരൂർ .ഒളോർമാങ്ങയ്ക്ക് പ്രസിദ്ധിയാർജിച്ച ഈ പ്രദേശത്തിന്റെ മധ്യഭാഗത്തുകൂടി കടന്നു പോകുന്ന തീക്കുനി കുളങ്ങരത്ത് റോഡിന്റെ പടിഞ്ഞാറു ഭാഗത്താണ് അരൂർ യു.പി.സ്കൂൾ. പഴയ കുറുമ്പ്രനാട് താലൂക്കിലെ അരൂർ അംശത്തെ ആദ്യത്തെ വിദ്യാലയമായിട്ടാണ് 'നിടിയാലത്ത് സ്കൂൾ' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ സ്ക്കൂളിനെ കണക്കാക്കിപ്പോരുന്നത്.വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന അരൂരിൽ ജാതിമത വർഗഭേദമന്യേ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും വിദ്യ അഭ്യസിക്കാൻ ശ്രീ.കണ്ണങ്കണ്ടി ഇ.രാമർ അടിയോടി എന്ന മഹദ് വ്യക്തിയുടെ ശ്രമഫലമായി 1.5. 1911 ൽ ഇന്നത്തെ വിദ്യാലയം സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടു വടക്കായി കോമത്ത് പൊയിൽ എന്ന പറമ്പിൽ 'ഹിന്ദുബോയ്സ് 'എന്ന പേരിൽ സ്ക്കൂളിന് തുടക്കം കുറിക്കുകയും അതേ വർഷം തന്നെ അംഗീകാരം ലഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=അരൂർ_യു_പി_എസ്&oldid=1382616" എന്ന താളിൽനിന്ന് ശേഖരിച്ചത്