അരൂർ

കോഴിക്കോട് ജില്ലയിലെ പുറമേരി പഞ്ചായത്തിൽ ആണ് അരൂർ എന്ന മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അരൂരിനെ ഒളോറിൻ്റെ നാട് എന്ന് കൂടെ വിളിക്കാറുണ്ട്.മലകളും കിളികളും തീർക്കുന്ന മനോഹാരിത ഈ നാടിനെ മികച്ചതാക്കുന്നു.മലകളും. അരൂർ ഒരു മനോഹരമായ ഗ്രാമപ്രദേശമാണ് വയലുക്കളും തോടുകളും കുളങ്ങളും എല്ലാം ഉള്ള മനോഹര പ്രദേശം. കോഴിക്കോട് ജില്ലയിലെ പുറമേരി പഞ്ചായത്തിൽ ആണ് അരൂർ എന്ന മനോഹരമായ ഗ്രാമം.കക്കട്ടിൽ നിന്നും പടിഞ്ഞാർ ഭാഗത്തായി ആണ് അരൂർ സ്ഥിതി ചെയ്യുന്നത്. അരൂരിൽ നിന്നും തീക്കുനി ആയഞ്ചേരി വഴി വാടകരയ്ക്കും ഗുളികപ്പുഴ വഴി പേരാമ്പ്രയ്ക്കും പോകാം .ഗ്രാമീണ സൗന്ദര്യങ്ങളുടെ എല്ലാ ചേരുവകളും ചേർന്ന അരൂർ പ്രദേശം ഒരു കാലത്തു നിറയെ വയലുകൾ , തോടുകൾ കൊണ്ട് സമൃദ്ധമായിരുന്നു. കാർഷിക വിർത്തിയായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന മാർഗം .

പൊതുസ്ഥാപനങ്ങൾ

അരൂർ യു.പി.സ്കൂൾ

പുറമേരി ആരോഗ്യ കേന്ദ്രം

പോസ്റ്റ് ഓഫീസ്

സഹകരണ ബാങ്ക്