ജി എൽ പി എസ് പീച്ചങ്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് പീച്ചങ്കോട് | |
|---|---|
| വിലാസം | |
പീച്ചംകോട് തരുവണ പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 05 - 06 - 1998 |
| വിവരങ്ങൾ | |
| ഫോൺ | 04935 240761 |
| ഇമെയിൽ | glpspeechamcode1998@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15444 (സമേതം) |
| യുഡൈസ് കോഡ് | 32030101509 |
| വിക്കിഡാറ്റ | Q64063317 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളമുണ്ട |
| വാർഡ് | 09 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 55 |
| പെൺകുട്ടികൾ | 41 |
| ആകെ വിദ്യാർത്ഥികൾ | 96 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലിസി ജോസഫ് ഏറാട്ട് |
| പി.ടി.എ. പ്രസിഡണ്ട് | സൗദ നൗഷാദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉമൈമത്ത് |
| അവസാനം തിരുത്തിയത് | |
| 23-01-2022 | Glpspeechamcode123 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പീച്ചങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പീച്ചങ്കോട് . ഇവിടെ 55ആൺ കുട്ടികളും 41 പെൺകുട്ടികളും അടക്കം 96 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാർഡിൽ പൊരുന്നന്നൂർ വില്ലേജിൽ, തരുവണ, കരിങ്ങാരി,
കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിൻചെരിവുകളുംനിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി DPEP വിദ്യാലയമായി, GLPS PEECHAMCODEസ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും.
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ സ്കൂൾ അന്തരീക്ഷം
നടൂമൂറ്റമുളള ക്ലാസ് മുറീകൾ
വെള്ള സൗകര്യം
വലിയ കളി സ്ഥലം
ജൈവ പച്ചക്കറി തോട്ടം
നിലവിലുള്ള ജീവനക്കാർ
| ക്രമ നമ്പർ | പേര് | തസ്തിക | ഫോൺ നമ്പർ | ഫോട്ടോ |
|---|---|---|---|---|
| 1 | ലിസി ജോസഫ് എറാട്ട് | ഹെഡ് മിസ്ട്രസ് | 9562656753 | |
| 2 | മിനി അലക്സാണ്ടർ | എൽ പി എസ് എ | 8075214981 | |
| 3 | ഷാൻറി പി പി | എൽ പി എസ് എ | 7909183594 | |
| 4 | ഫാത്തിമത്ത് സുഹറ കെ | അറബിക് | 8281735916 | |
| 5 | അർച്ചന ടി | എൽ പി എസ് എ | 9400771818 | |
| 6 | ദിതി കെ എം | എൽ പി എസ് എ | 8086529233 | |
| 7 | ഷൈലജ | പി ടി സി എം | 9562042716 | |
| 8 | സക്കീന | പാചകതൊഴിലാളി | 8086206714 |
നിലവിലുള്ള പി ടി എ
പി ടി എ
സൗദ നൗഷാദ് (പ്രസിഡണ്ട്)
സലാം കാളിയാർ (വൈസ് പ്രസിഡണ്ട്)
അയ്യൂബ് കാളിയാർ
ഇക്ബാലുദ്ദീൻ മക്കി
സുമേഷ് മേച്ചിലാട്ട്
ഹബീബ് തങ്ങൾ
സർഫീന
സലീന കാളിയാർ
ഫസില മൂത്തേടത്ത്
സമീറ മറ്റപ്പള്ളി
റസീന നെല്ലേരികുന്ന്
എം പി ടി എ
ഉമൈമത്ത് പൈക്കാരത്തൊടി (പ്രസിഡണ്ട്)
െഎഷ പുൽപറമ്പിൽ
ജുബൈരിയ്യത്ത് പൂളക്കോട്ട്
അഫ് സത്ത് ഒറമുണ്ടക്കൽ
ഹസിന കണിയാങ്കണ്ടി
ബുഷറ കുനിയിൽ
കമറുന്നീസ
സുമ രഘു
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | ജോയിൻ ചെയ്ത വർഷം |
|---|---|---|
| 1 | ശ്രീ. ബാലകൃഷ്ണൻ വി എം | 2004(15-6-2004) |
| 2 | ശ്രീമതി. രമണി ആർ | 2007(21-5-2007) |
| 3 | ശ്രീമതി. സഫിയ പി | 2010(23-4-2010) |
| 4 | ശ്രി. രമേശൻ ഏഴോക്കാരൻ | 2011 (13-6-2011) |
| 5 | ശ്രീമതി. ജോളി മാത്യു | 2015 (1-6-2015) |
| 6 | ശ്രീമതി.സൗമിനി എ | 2018 (14-5-2018) |
| 7 | ശ്രി. ശശി പി കെ | 2019 (7-6-2019) |
നേട്ടങ്ങൾ
L S S ജേതാക്കൾ 2019-20
അബ്ഷർ അലി
സനസിയ
ദേവനന്ദ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പീച്ചംകോട് ടൗണിൽ നിന്നും 100 മീററർ ദൂരം
മാനന്തവാടി നാലാംമൈലിൽ നിന്നും 1 കി. മി. ദൂരം
{{#multimaps:11.74934,76.00091 |zoom=13}}