ജി.എൽ.പി.എസ്സ്. കോഴിമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലൈബ്രറി
റഫറൻസ് ഗ്രന്ഥങ്ങളും കഥ പുസ്തകങ്ങളുമായി അതി വിപുലമായ ഒരു ലൈബ്രറി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ബൃഹത്തായ ഒരു പുസ്തക ശേഖരണമാണ് എം ആർ എസിലെ ലൈബ്രറി. ഏഴായിരത്തോളം പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിച്ചു വളരാനുള്ള കഥാപുസ്തകങ്ങൾ മുതൽ റഫറൻസിനാവശ്യമായ പുസ്തകങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകം തയാറാക്കിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. കഥ, കവിത, നോവൽ, ചെറുകഥ, നിഘണ്ടു , സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ തരം തിരിച്ചിരിക്കുന്നു. കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു . ലീഡർമാരുടെ നേത്രത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു
ജി.എൽ.പി.എസ്സ്. കോഴിമല | |
---|---|
വിലാസം | |
കോഴിമല കോഴിമല , കോഴിമല പി.ഒ. , 685511 | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 04868 259228 |
ഇമെയിൽ | glpschoolkozhimala@gmail.com |
വെബ്‍സൈറ്റ് | https://glpskozhimala.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30220 (സമേതം) |
യുഡൈസ് കോഡ് | 32090300204 |
വിക്കിഡാറ്റ | N12345 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sri. NAGENDRAN S |
പി.ടി.എ. പ്രസിഡണ്ട് | Sri. DEVASYA M M |
എം.പി.ടി.എ. പ്രസിഡണ്ട് | Smt. VIJAYAMMA VINOD |
അവസാനം തിരുത്തിയത് | |
23-01-2022 | 30220 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ / സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.729797509878631, 77.02269978424366 |zoom=12}}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30220
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ