ഗവ.എൽ പി എസ് കെഴുവംകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ.എൽ.പി.എസ് കെഴുവംകുളം.
| ഗവ.എൽ പി എസ് കെഴുവംകുളം | |
|---|---|
| വിലാസം | |
കെഴുവംകുളം കെഴുവംകുളം പി.ഒ. , 686584 , 31304 ജില്ല | |
| സ്ഥാപിതം | 1913 |
| വിവരങ്ങൾ | |
| ഫോൺ | 0482 2267343 |
| ഇമെയിൽ | kezhuvamkulamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31304 (സമേതം) |
| യുഡൈസ് കോഡ് | 32100800301 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | 31304 |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | കൊഴുവനാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാലാ |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊഴുവനാൽ |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 52 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജീവ് സി |
| പി.ടി.എ. പ്രസിഡണ്ട് | വിവേക് രാജു |
| അവസാനം തിരുത്തിയത് | |
| 22-01-2022 | 31304-HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊല്ലവർഷം 1088 ആം ആണ്ട് കർക്കിടകം ഇരുപത്തിമൂന്നാം തീയതി (1913 ആഗസ്റ്റ് മാസം)ദിവാൻ ശ്രീ രാജഗോപാലാചാരി പേർക്ക് ഉറുമ്പടയിൽ പോത്തൻ, മറ്റത്തിൽ ഉലഹന്നാൻ,കളപ്പുരയ്ക്കൽ കടുത്ത എന്നിവർ സർക്കാർ എസ്റ്റിമേറ്റ് പ്രകാരം 1754 രൂപ 11 ചക്രം മുടക്കി 80 അടി നീളം ഇരുപത്തിമൂന്നര അടി വീതിയിൽ ഒരു കെട്ടിടം നിർമിച്ചു നൽകി എന്നും ആയതിലേക്ക് ഗവൺമെൻറ് നിന്നും 500 രൂപ കൈപ്പറ്റിയെന്നും ആധികാരിക രേഖയുണ്ട്.
കൂടുതൽ വായിക്കുവാൻഈ കെട്ടിടത്തിന് വേണ്ടി 87 സെൻറ് സ്ഥലം ഇളങ്ങുളത്തില്ലത്ത് ശ്രീകുമാരൻ നമ്പൂതിരി അവർകൾ സൗജന്യമായി എഴുതി കൊടുത്തതായുെം രേഖയുണ്ട്. ഈ സ്ഥലവും കെട്ടിടവും നൽകിയിരിക്കുന്നത് പുലിയന്നൂർ ലോവർ ഗ്രേഡ് എൽപി സ്കൂളിനു വേണ്ടി ആണെന്ന് ടി രേഖകൾ പറയുന്നു അപ്പോൾ അതിനു മുൻപും നിലവിൽ ഇവിടെ ഒരു വിദ്യാലയം ഉണ്ടായിരുന്നു എന്ന് വ്യക്തം. എന്നാൽ അത് സംബന്ധിച്ച മറ്റു രേഖകൾ ലഭ്യമല്ല. 1188 ആം ആണ്ടിൽ തിരുവിതാംകൂർ ഗവൺമെൻറിന് വേണ്ടി ദിവാൻ സി പി രാമസ്വാമി അയ്യർ പേർക്ക് 600 രൂപ ചെലവിൽ 40 അടി നീളം 16 അടി വീതിയിൽ ഒരു കെട്ടിടം വിവിധ സമുദായ അംഗങ്ങളായ 12 പൗരപ്രമുഖർ ചേർന്ന് നിർമ്മിച്ചു നൽകി.പിന്നീടിത് പുലിയന്നൂർ ഓൾഡ് എൽപി സ്കൂൾ എന്ന് വിളിക്കപ്പെട്ടു. കാലപ്പഴക്കം വന്ന പ്രസ്തുത കെട്ടിടങ്ങൾ 1970കളിൽ പുതുക്കി പണിസ പണിത് ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വന്നു. അതോടൊപ്പം ഗവൺമെൻറ് എൽ പി സ്കൂൾ കെഴുവംകുളം എന്ന് പുനർനാമകരണം ചെയ്തു. പിന്നീട് പല ഘട്ടങ്ങളിലായി SSA ഫണ്ട്പഞ്ചായത്ത് ഗ്രാൻഡ് എന്നിവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. ഏതാണ്ട് 5000ത്തോളം കുരുന്നുകൾക്ക് വിദ്യ പകർന്നു നൽകിയ ഈ വിദ്യാലയം നാടിൻറെ നെടുംതൂണായി ഇന്നലെ ഇവിടെ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.663122 ,76.657625 | width=700px | zoom=16 }}