കാരയാട് എം എൽ പി എസ്

12:57, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16336 (സംവാദം | സംഭാവനകൾ) (16336 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1368957 നീക്കം ചെയ്യുന്നു)

ആമുഖം

കാരയാട് എം എൽ പി എസ്
 
വിലാസം
കാരയാട്

കാരയാട് പി.ഒ.
,
673524
,
കോഴിക്കോട് ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഇമെയിൽkarayadamlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16336 (സമേതം)
യുഡൈസ് കോഡ്32040900404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ257
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.പി.മുഹമ്മദ് മുസ്തഫ മാസ്റ്റർ
പി.ടി.എ. പ്രസിഡണ്ട്വി.പി.ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സീന സുേരേഷ്
അവസാനം തിരുത്തിയത്
22-01-202216336


പ്രോജക്ടുകൾ




................................

ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിൻറെ അന്ത്യദശകങ്ങളിൽ ഒരു പണ്ഡിത ശ്രേഷ്ഠൻ ഏക്കാട്ടൂർ എന്ന കൊച്ചു ഗ്രാമത്തിൽ അ‍ജ്ഞതയുടെ അന്ധകാരത്തിൽ കൊളുത്തി വെച്ച ഒരു കൈത്തിരിയിൽ നിന്നാണ് ഈ വിദ്യാലത്തിൻറെ തുടക്കം എന്നത് കേട്ടറിവു മാത്രമുള്ള ചരിത്രം, ഏക്കാട്ടൂർ ഗുരിക്കൾ എന്നറിയപ്പെടുന്ന ആ പണ്ഡിതനിൽ നിന്ന് തുടങ്ങിയ ആ ദൌത്യം പിന്നീട് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയ അറിവിൻറെയും അക്ഷരത്തിൻറെയും സന്ദേശ വാഹകരായ നിരവധി മഹദ് വ്യക്തികളിൽ അധിക പേരും ഇന്നു ജീവിച്ചിരിപ്പില്ല. ഏതാണ്ട് അഞ്ച് തലമുറകൾക്ക് വിഞ്ജാനത്തിൻറെ പൊൻ വെളിച്ചം പകർന്നു നൽ‍കിയ ആ സാരഥികളിൽ ആദ്യ കാല മാനേജർമാരായിരുന്നു മഠത്തിൽ സഹോദരൻമാരായ ശ്രീ. അനന്തൻ നായരും ശ്രീകൃഷ്ണൻനായരും പിന്നീട് ദീർഘകാലം മാനേജരായിരുന്നത് ശ്രീ.എംപി. മാമത് കുട്ടി ഹാജി ആയിരുന്നു. അദ്ദേഹത്തിൻറെ മരണ ശേഷം മകനും ഇപ്പോഴത്തെ മലബാർ ഗോൾഡ് എം.‍ഡി യുമായ എം.പി അഹമ്മദ് ആയിരുന്നു മാനേജർ. പിന്നീട് അദ്ദേഹം സഹോദരിയുടെ മകൻ എം.പി മജീദിന് സ്കൂൾ കൈമാറി. ഈ സ്കൂളിൽ സേവനമനുഷ്ഠിച്ച പ്രഗത്ഭരായ അധ്യാപകരിൽ ചിലരുടെ പേരുകൾ താഴെ ചേർക്കുന്നു,

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==പി.എം.മൊയ്തീൻ

  1. എം. ഗോപാലൻ നായർ
  2. വി.കെ.ദാമോദരൻ കിടാവ്
  3. പി.എം.അബ്ദുസലാം
  4. ദേവരാജൻ കമ്മങ്ങാട്ട്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1968

പി.എം.മൊയ്തീൻ , വി.അമ്മത്, എം. ഗോപാലൻ നായർ, വി.കെ.ദാമോദരൻ കിടാവ്, കെ.കുഞ്ഞമ്മത്, കെ.ബാലഗോപാലൻ, പി.എം.അബ്ദുസലാം .ടി.ടി.സി, കെ. അബ്ദുറഹിമാൻ, എം.കെ. കുഞ്ഞുലക്ഷമി, വി.കെ.സി.മൂസ്സക്കോയ, 1970 വി.എം.മാതു, സി.കെ.ശ്രീധരൻ, 1971 പി.മൊയ്തീൻ, പി.കെ.ബാലൻ നായർ, 1972 ഗോവിന്ദൻ .എ, അസ്സൻ കുട്ടി.കെ.കെ, ജോൺ .പി.ഇ, സുകുമാരൻ.വി, ഭാസ്ക്കരൻ നായർ, 1976 ദേവരാജൻ കമ്മങ്ങാട്ട്, ടി പി അമ്മത് കുട്ടി, അപ്പു നായർ കെ, രാമകൃഷ്ണൻ എ, അശോകൻ പി, പാത്തുമ്മ സി.കെ, സുബൈദ.കെ, വല്ലിദേവി, അഹമ്മദ് ബഷീർ, അബ്ദുൾ സലാം എം.കെ, ബാലകൃഷ്ണൻ,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കാരയാട്_എം_എൽ_പി_എസ്&oldid=1369272" എന്ന താളിൽനിന്ന് ശേഖരിച്ചത്