സഹായം Reading Problems? Click here

കാരയാട് എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16336 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
16336പ്രവേശനോത്സവം
16336ശിശുദിനം
16336ശിശുദിനം
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
16336പ്രവേശനോത്സവം 2021.jpg
16336വായനാ ദിനം.jpg
16336കർഷകദിനം
16336കർഷകദിനം
16336ഓണാഘോഷം
16336ഓണാഘോഷം
16336അധ്യാപക ദിനം
16336ഗാന്ധി ജയന്തി
16336ഗാന്ധി ജയന്തി
16336ഗാന്ധി ജയന്തി
16336ഗാന്ധി ജയന്തി
16336പ്രവേശനോത്സവം
16336പ്രവേശനോത്സവം
16336പ്രവേശനോത്സവം
16336പച്ചക്കറിത്തോട്ടം വെള്ളരിപ്പന്തൽ
16336എനർജി ക്ലബ് ജലഛായം
കാരയാട് എം എൽ പി എസ്
16336-1.jpeg
16336-1.jpg
വിലാസം
കാരയാട്

കാരയാട് പി.ഒ.
,
673524
സ്ഥാപിതം1893
വിവരങ്ങൾ
ഇമെയിൽkarayadamlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16336 (സമേതം)
യുഡൈസ് കോഡ്32040900404
വിക്കിഡാറ്റQ64551859
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ257
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.പി.മുഹമ്മദ് മുസ്തഫ മാസ്റ്റർ
പി.ടി.എ. പ്രസിഡണ്ട്വി.പി.ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സീന സുേരേഷ്
അവസാനം തിരുത്തിയത്
15-03-202216336


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


കൊയിലാണ്ടി താലൂക്കിൽ അരിക്കുളം ഗ്രാമ പഞ്ചായത്തിലെ തറമൽ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന കാരയാട് എ എം എൽ പി സ്കൂൾ 1893 ൽ സ്ഥാപിതമായി. മഠത്തുംപറമ്പത്ത് സ്കൂൾ , തറമൽ സ്കൂൾ മാപ്പിള സ്കൂൾ എന്ന പേരുകളിലും അറിയപ്പെടുന്നു.

ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിൻറെ അന്ത്യദശകങ്ങളിൽ ഒരു പണ്ഡിത ശ്രേഷ്ഠൻ ഏക്കാട്ടൂർ എന്ന കൊച്ചു ഗ്രാമത്തിൽ അ‍ജ്ഞതയുടെ അന്ധകാരത്തിൽ കൊളുത്തി വെച്ച ഒരു കൈത്തിരിയിൽ നിന്നാണ് ഈ വിദ്യാലത്തിൻറെ തുടക്കം കൂടുതൽ വായിക്കാൻ

ഭൗതിക സാഹചര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ അധ്യാപകർ കാലയളവ്
1 മൊയ്തീൻ മാസ്റ്റർ
2 .എം. ഗോപാലൻ നായർ
3 വി.കെ.ദാമോദരൻ കിടാവ്
4 പി.എം.അബ്ദുസലാം
5 ദേവരാജൻ കമ്മങ്ങാട്ട്
6 പി. അശോകൻ
7 കെ.സുബൈദ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1968

പി.എം.മൊയ്തീൻ , വി.അമ്മത്, എം. ഗോപാലൻ നായർ, വി.കെ.ദാമോദരൻ കിടാവ്, കെ.കുഞ്ഞമ്മത്, കെ.ബാലഗോപാലൻ, പി.എം.അബ്ദുസലാം .ടി.ടി.സി, കെ. അബ്ദുറഹിമാൻ, എം.കെ. കുഞ്ഞുലക്ഷമി, വി.കെ.സി.മൂസ്സക്കോയ, 1970 വി.എം.മാതു, സി.കെ.ശ്രീധരൻ, 1971 പി.മൊയ്തീൻ, പി.കെ.ബാലൻ നായർ, 1972 ഗോവിന്ദൻ .എ, അസ്സൻ കുട്ടി.കെ.കെ, ജോൺ .പി.ഇ, സുകുമാരൻ.വി, ഭാസ്ക്കരൻ നായർ, 1976 ദേവരാജൻ കമ്മങ്ങാട്ട്, ടി പി അമ്മത് കുട്ടി, അപ്പു നായർ കെ, രാമകൃഷ്ണൻ എ, അശോകൻ പി, പാത്തുമ്മ സി.കെ, സുബൈദ.കെ, വല്ലിദേവി, അഹമ്മദ് ബഷീർ, അബ്ദുൾ സലാം എം.കെ, ബാലകൃഷ്ണൻ,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി പേരാമ്പ്ര വഴിയിൽ കുരുടിമുക്കിൽ നിന്നുും നടുവണ്ണുൂർ റോഡിലേക്ക് പോകുമ്പോൾ 1 കി മി തറമലങ്ങടിയിൽനിന്നുും വലത്ത്
  • കോഴിക്കോട് നിന്നു വരുമ്പോൾ നടുവണ്ണൂർ കുരുടി മുക്ക് റോഡിൽ തറമൽ അങ്ങാടിയിൽ നിന്നു ഇടതു ഭാഗത്തേക്കുള്ള റോഡിന് വരുമ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നു



Loading map...


അവലംബം

"https://schoolwiki.in/index.php?title=കാരയാട്_എം_എൽ_പി_എസ്&oldid=1790504" എന്ന താളിൽനിന്ന് ശേഖരിച്ചത്