സി സി റ്റി വി ക്യാമറയും ചുറ്റുമതിലുള്ള കെട്ടിടങ്ങളും
GIRLS NCC UNIT OF GOVT DVHSSSPC CAMPKUTTY CUSTOMSSEED CLUBNEW SCHOOL BUILDIGS -1SCOUTS-2021-22new schoolbuildingകര കൃഷിനല്ല പാഠം ക്ലബ്ബ്school busപ്രവേശനോത്സവം-പാടവരമ്പത്തു നിന്ന് പാഠത്തിലേയ്ക്ക്നാഷണൽ കസ്റ്റംസ് കോർ (കുട്ടി കസ്റ്റംസിന്റെ )ആലപ്പുഴ ജില്ലയിലെ ഏക യൂണിറ്റ് .
Tinkering labആലപ്പുഴ ജില്ലയിലെ രണ്ടാമത്തെ അടൽ ടിങ്കറിംഗ് ലാബ് .
അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് മുറികൾ .
പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുളള ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി - എസ് പി സി
നഴ്സറി കുട്ടികൾക്ക് വിനോദ-വിജ്ഞാന കളരി -പഞ്ചസാര പാലു മിഠായി,കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിന് -കിഡ്സ് ഫെസ്റ്റ്,
എച്ച് എസ് എസ് വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം (ASAP) -
വോളിബോൾ കോർട്ട് .
എല്ലാദിവസവും രാവിലെയും വൈകിട്ടും കുട്ടികൾക്ക് കായികപരിശീലനം.
എസ്എസ്എൽസി ബാച്ചിന് എട്ട് ദിവസം നീണ്ടുനിൽക്കുന്ന തീവ്ര പരിശീലന ക്യാമ്പ് .
വിവരസാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഹൈടെക് പദ്ധതിയിലൂടെ രൂപംകൊണ്ട ലിറ്റിൽ കൈറ്റ്സ്
എല്ലാ പ്രവൃത്തി ദിവസങ്ങളിലും അരമണിക്കൂർ അധിക പഠനസമയം.
JUNIOR ATHLETIC CHAMPIONSHIP
എൽ എസ് എസ് , യു എസ് എസ് ,എൻ എം എം എസ് , എൻ റ്റി എസ് ഇ എന്നിവയ്ക്ക് പ്രത്യേക കോച്ചിംങ്ങ് .
സീഡ് ,നല്ലപാഠം, പരിസ്ഥിതി ക്ലബ്ബുകളുടെ മികവാർന്ന പ്രവർത്തനങ്ങൾ .
പൊതു വിജ്ഞാന രംഗത്ത് കുതിച്ചുയരാൻ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നോളജ് ഹണ്ടർ. - ക്വിസ് .
ത്രിഭാഷ ടെസ്റ്റ് .
ജൈവ വൈവിധ്യ പാർക്ക്
കുട്ടി കർഷക കൂട്ടായ്മ.
ശലഭോദ്യാനം.
പാടവരമ്പിൽ നിന്നും പാഠത്തിലേക്ക് .
വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് .
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആട് ,കോഴി വളർത്തൽ കുട്ടികളുടെ വീടുകളിലേയ്ക്ക് .
KNOWLEDGE HUNTER 2020-21എസ് എസ് എൽ സി 2021 മാർച്ചിൽ 54 ഫുൾ എ പ്ലസ് 19 - 9 എ പ്ലസ് 12 - 8 എ പ്ലസ്
സ്ക്കൂൾ ഗ്രൗണ്ട്Incineratorഖരമാലിന്യ സംസ്ക്കരണ യൂണിറ്റ്