ഗവ.യു പി എസ് പൂവരണി

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31534-HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു പി എസ് പൂവരണി
വിലാസം
വിളക്കുമരുത്

ഗവ .യു .പി സ്കൂൾ പൂവരണി,പൂവരണി പി .ഓ കോട്ടയം
,
പൂവരണി പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഇമെയിൽhmpoovarany@gmail.com
കോഡുകൾ
സ്കൂൾ കോഡ്31534 (സമേതം)
യുഡൈസ് കോഡ്32101000413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലാ
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം l
തദ്ദേശസ്വയംഭരണസ്ഥാപനംമീനച്ചിൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനുപമ ബി നായർ
പി.ടി.എ. പ്രസിഡണ്ട്ആന്റണി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്മിണി ശേഖരൻ
അവസാനം തിരുത്തിയത്
22-01-202231534-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1908-ൽ എൽ .പി സ്കൂൾ ആയി പൂവരണി പള്ളിമുറ്റത്ത് പ്രവർത്തനം ആരംഭിച്ചു 1979.-ൽ യു .പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .പൂവരണി ഗവ . യു .പി സ്കൂൾ കോട്ടയംജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പല പൊൻകുന്നം ഹൈവേയോട് ചേർന്ന് പാലായിൽ നിന്നും കി .മീ .ദൂരത്തിൽ സ്ഥി തി ചെയ്യുന്നു .മീനച്ചിൽ പഞ്ചായത്തിലെ പതിനൊന്നു സ്കൂളുകളുടെ ഒരു റിസോഴ്സ് കേന്ദ്രമാണിത് .കൂടുതൽ വായിക്കുക

ഗോളടി മാമാങ്കം

പ്രമാണം:IMG-20170927-153030.JPG

ഭൗതികസൗകര്യങ്ങൾ

പരിസ്ഥിദിനം 2017 JUNE - 5

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്താറുള്ള വിവിധ പരിപാടികളിലൂടെ കുട്ടികളുടെ പഠനേതര മികവുകൾ കണ്ടെത്താനും  അഭിനയം , രചനകൾ, പ്രസംഗം, സംഗീതം, മുതലായവയിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലനിക്കുന്നു.കൂടുതൽ വായിക്കുക പൂവരണി ജി.യു.പി.സ്കൂളിൽ വർഷങ്ങളായി നടത്താറുള്ള മൽസരങ്ങളിൽ സ്കൂൾ തല വിജയിയെ കണ്ടെത്തി ഉപജില്ലാ തലത്തിൽ മുൻപന്തിയിൽ എത്തുന്നവർ ധാരാളമാണ് ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് കലകൾ പ്രകടിപ്പിക്കാൻ അവസരം നൽകാറുണ്ട്. 2021 ൽ നടത്തിയ ഉപജില്ലാ തല കവിതാപാരായണത്തിൽ കുമാരി ദേവികാ ബിബിൻ (std 7) ഒന്നാം സ്ഥാനം നേടുകയുണ്ടായി. LP തലം മുതൽ ഉള്ള കുട്ടികൾക്കും വിദ്യാരംഗം കലാസാഹിത്യവേദി അവരുടെ മികവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാൻ അവസരം നൽകുന്നു.

HELLO ENGLISH PROGRAMME

സംസ്കൃതോത്സവം 2016-2017

റവന്യൂജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം
ജില്ലാതല സംസ്കൃതോത്സവത്തിൽ പദ്യംചൊല്ലൽ സംഘഗാനം - ഒന്നാം സ്ഥാനവും എ ഗ്രേഡ്ഉം ഗാനാലാപനത്തിൽ രണ്ടാം സ്ഥാനവും

ലൈബ്രറി കൗൺസിൽ

ജില്ലാ തല ഓവറോൾ കിരീടം ലൈബ്രറി കൗൺസിൽ
ജില്ലാതല സംസ്കൃതോത്സവത്തിൽ സംഘഗാനം - ഒന്നാം സ്ഥാനവും എ ഗ്രേഡ്ഉം പദ്യംചൊല്ലൽ രണ്ടാം സ്ഥാനവും ലൈബ്രറികൗൺസിൽ ജില്ലാതല കവിതാലാപനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡ്ഉം

സ്കൂൾ സംരക്ഷണ യജ്ഞം 2016-2017

സ്കൂൾ സംരക്ഷണ യജ്ഞം 2016-2017
സ്കൂൾ സംരക്ഷണ യജ്ഞം 2016-2017
സ്കൂൾ സംരക്ഷണ യജ്ഞം 2016-2017

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

  • പൂവരണിയുടെ വിദ്യാഭ്യസ ചരിത്രത്തിൽ 109 വർഷത്തെ പ്രവർത്തന പാരമ്പര്യം .
  • മീനച്ചിൽ പഞ്ചായത്തിലെ സ്കൂളുകളുടെ പരിശീലനകേന്ദ്രം(C.R.C) .
  • C.R.C യുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു പഠിക്കാൻ കുട്ടികൾക്ക് അവസരം .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.671484,76.703815 |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_പൂവരണി&oldid=1367320" എന്ന താളിൽനിന്ന് ശേഖരിച്ചത്