എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. കാരുണ്യബക്കറ്റ്, മെഡിസിൻ ശേഖരണം, കോളനികളിൽ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ,കോളനി പി.ടിഎ, ഊർജ സംരക്ഷണം, ചികിൽസാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീൻ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു.. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളിൽ നന്മയുടെ വിത്തു പാകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ നല്ല പാഠം പ്രവർത്തനം സഹായകമായി.കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ജില്ലാതലത്തിൽ ശ്രദ്ധേയമായ പുരസ്കാരങ്ങളും പ്രശസ്തിപത്രവും, ക്യാഷ് അവാർഡുകളും ലഭിക്കുകയുണ്ടായി . സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാൻ ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾമൂലം സാധ്യമാവുന്നു.
എസ്.സി എസ്.റ്റി വിഭാഗത്തിൽപെടുന്ന എല്ലാ കുട്ടികൾക്കും, മുസ്ലിം, ഒബിസി, മൈനോരിറ്റി വിഭാഗത്തിൽ പെടുന്ന അർഹരായ വിദ്യാർത്ഥികൾക്കും, ഭിന്നശേഷിയുള്ള കുട്ടികൾക്കും സർക്കാരിൽനിന്നും ലഭിക്കുന്ന മുറയ്ക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നു. മാതാവോ പിതാവോ മരണപ്പെട്ട കുട്ടികൾക്കുള്ള സ്നേഹപൂർവ്വം സ്‌കോളർഷിപ്പും മുടങ്ങാതെ നൽകിവരുന്നു., കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ യൂനിഫോം തുണിയും വിതരണം ചെയ്യുന്നു. പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, പാൽ, മുട്ട എന്നിവ അർഹരായ എല്ലാ കുട്ടികൾക്കും യഥാസമയം നൽകി വരുന്നു. കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം ആരോഗ്യക്ലബിന്റെ നേതൃത്വത്തിൽ എല്ലാദിവസവും വിതരണം ചെയ്യുന്നു. കുട്ടികൾക്കായുള്ള അയേൺ ഗുളിക വിതരണം, പ്രഥമ ശുശ്രൂഷ, പ്രധിരോധ കുത്തിവെപ്പ് തുടങ്ങിയവ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ ആരോഗ്യസെമിനാറുകളും ,കുട്ടികളുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് യഥാസമയം ചികിൽസയ്ക്ക് വിധേയരാക്കാൻ മെഡിക്കൽ ക്യാമ്പുകളും യഥാസമയങ്ങളിൽ നടത്തിവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ റിപ്പോർട്ട്
- നേർക്കാഴ്ച
- അക്ഷരവെളിച്ചം പദ്ധതി
- കോളനി പി.ടിഎ
- ക്ലാസ് ലൈബ്രറി
- ജൈവ പച്ചക്കറി
- സ്കൂൾ മാഗസിൻ
- പ്രവേശനോത്സവം.
- പി.ടി.എ.
- കമ്പ്യൂട്ടർ വിദ്യാഭ്യാസം
- വിജയജ്യോതി
- ക്ലബുകൾ
- മേളകൾ നേട്ടങ്ങൾ
- Help Desk സൻമാർഗ പഠനം
- ഈ വർഷം നടന്ന വിവിധ വകുപ്പ് തല പ്രവർത്തനങ്ങൾ
- സ്കൂൾ അസംബ്ലി
- പഠനവീട്.
- നല്ലപാഠം ഓണാഘോഷം.
- ജൈവ പച്ചക്കറി.
- ദിനാചരണങ്ങൾ.
- ജൂലൈ 31 മുഹമ്മദ് റാഫി അനുസ്മരണം.
- പാൾട്രി ക്ലബ്ബ് രൂപീകരണം.
- സ്കോളർഷിപ്പുകൾ
- അദ്ധ്യാപക പരിശീലനങ്ങൾ
- വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ധാരാളം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ രണ്ട് വർഷവും നമുക്ക് ജില്ലാതലത്തിൽ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും നേടാൻ സാധിച്ചു. സമ്മാനത്തുകയായി അയ്യായിരം രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന് ലഭിച്ചു.
പ്രവർത്തനങ്ങൾ-ചിത്രശാല
-
വയനാട് ജില്ല കർഷക വികസന ക്ഷേമ വകുപ്പിന്റെ "മികച്ച കർഷക വിദ്യാലയ അവാർഡിന് അർഹത നേടിയ ജൈവ പച്ചക്കറി തോട്ടം"
-
ദ്വാരക എ യു പി സ്കൂൾ മഴമറ കൃഷി
SCHOOL STAFF 2021-22
-
HM- Stanly Jacob (9496810743)
-
I A- Harsha Thomas (9496618064)
-
I B - Dilna K C (7025338794)
-
I C Shyni K L (9947738671)
-
II A - Mable Paul (9048313437)
-
II B - Sr BIJI PAUL (9495633353)
-
II C - Sr.DONCY K THOMAS (9594230983)
-
III A - Sr.MERCY KURIAKOSE K (8547117827)
-
III B - LISSY T J (9497305481)
-
III C - SHELLY JOSE (9037730932)
-
IV A - Biji K Joseph (9495641185)
-
IV B - JISHA GEORGE (9747258210)
-
IV C - VIJU K C (9061335357)
-
V A - Sini Mathew (9497085548)
-
V B - Sr.Anu John (9483632568)
-
V C - Vanaja K (9656909670)
-
V D - SEENA VARGHESE K (9744497817)
-
VI A - Johnson Kuriakose (9495031308)
-
VI B - Shimily N M (9495612916)
-
VI C - SANDRA GEORGE (9633077271)
-
VI D - Sini Joseph (9961186905)
-
VI E - ROSHINS EAPACHAN (8943775144)
-
VII A - DEEPTHI M S (9947198741)
-
VII B - JOICY GEORGE (9446404138)
-
VII C - Sr SHEENA KURIAN (8589882820)
-
VII D - Thressia K V (9605743355)
-
VII E - SINI SEBASTIAN (9400460438)
-
Arabic - Haseena K M (9605514230)
-
Arabic - RASHEEDA (9495710063)
-
Hindi - LEEMA C V (9496713690)
-
Hindi - RINIJA N (9544107627)
-
Urudu - Nadeer T (9961407494)
-
PET - SR SABEENA (7510925676)
-
Office Assistant - Shilson Mathew (9495641391)
CHARGE | NAME | PHONE NUMBER | PHOTO | |
---|---|---|---|---|
1 | HEAD MASTER | STANLY JACOB | 9496810743 | |
2 | 1 A | HARSHA THOMAS | 9496618064 | |
3 | 1 B | DILNA K C | 7025338794 | |
4 | 1 C | SHYNI K L | 9947738671 | |
5 | 2 A | MABLE PAUL | 9048313437 | |
6 | 2 B | Sr BIJI PAUL | 9495633353 | |
7 | 2 C | Sr.DONCY K THOMAS | 9594230983 | |
8 | 3 A | Sr.MERCY KURIAKOSE K | 8547117827 | |
9 | 3 B | LISSY T J | 9497305481 | |
10 | 3 C | SHELLY JOSE | 7559870800 | |
11 | 4 A | BIJI K JOSEPH | 9495641185 | |
12 | 4 B | JISHA GEORGE | 9747258210 | |
13 | 4 C | VIJU K C | 9061335357 | |
14 | 5 A | SINI MATHEW | 9497085548 | |
15 | 5 B | Sr ANU JOHN | 9207632568 | |
16 | 5 C | VANAJA K | 9656909670 | |
17 | 5 D | SEENA VARGHESE K | 9744497817 | |
18 | 6 A | JOHNSON KURIAKOSE | 9495031308 | |
19 | 6 B | SHIMILY N M | 8848682014 | |
20 | 6 C | SANDRA GEORGE | 9633077271 | |
21 | 6 D | SINY JOSEPH | 7902859604 | |
22 | 6 E | ROSHINS EAPACHAN | 8943775144 | |
23 | 7 A | DEEPTHY M S | 9947198741 | |
24 | 7 B | JOICY GEORGE | 9048812120 | |
25 | 7 C | Sr SHEENA KURIAN | 8589882820 | |
26 | 7 D | THRESSIA K V | 9605743355 | |
27 | 7 E | SINI SEBASTIAN | 9400460438 | |
28 | ARABIC | HASEENA K M | 9605514230 | |
29 | ARABIC | RASHEEDA | 9495710063 | |
30 | HINDI | LEEMA C V | 9496713690 | |
31 | HINDI | RINIJA N | 9544107627 | |
32 | URUDU | NADEER T | 9961407494 | |
33 | PET | SR SABEENA | 7510925676 | |
34 | OFFICE ASSISTANT | SHILSON MATHEW | 9495641391 |
ചുമതല | അധ്യാപകർ |
---|---|
സ്റ്റാഫ് സെക്രട്ടറി | ജോൺസൺ കുര്യാക്കോസ് |
SRG കൺവീനർ | UP-ത്രേസ്സ്യ കെ വി
LP-ജിഷ |
സ്റ്റാഫ് എക്സിക്യുട്ടീവ് | ലിസി റ്റി ജെ
മേഴ്‌സി കുര്യാക്കോസ് |
പി.ടി.എ എക്സിക്യുട്ടീവ് | ജോൺസൺ കുര്യാക്കോസ്
സിനി ജോസഫ് ലിസ്സി TJ വനജ K |
സ്കൂൾ പ്രൊട്ടക്ഷൻ | നദീർ ടി |
ഉച്ചഭക്ഷണ പരിപാടി | ജോൺസൺ കുര്യാക്കോസ്
സി.അനു ജോൺ |
പ്രഭാത ഭക്ഷണം | ഹസീന KM
ലീമ സി വി |
പാഠപുസ്തകം | വനജ K |
കലാ മേള | വനജ കെ
ബിജി കെ ജോസഫ് നദീർ T ദിൽന K C ഷെല്ലി ജോസ് |
കായിക മേള | സിസ്റ്റർ സബീന
ത്രേസ്സ്യ KV ബിജി K ജോസഫ് |
പ്രവൃത്തി പരിചയം | ലിസ്സി TJ |
ഗണിത ക്ലബ്ബ് | ബിജി K ജോസഫ് |
സാമൂഹ്യ ക്ലബ്ബ് | ഷിമിലി എൻ എം |
ശാസ്ത്ര ക്ലബ്ബ് | ദീപ്തി എം.എസ്
സാന്ദ്ര ദിൽന KC |
ഇംഗ്ലീഷ് ക്ലബ്ബ് | സി.അനു ജോൺ |
വിദ്യാരംഗം | ത്രേസ്സ്യ KV |
ഹിന്ദി ക്ലബ്ബ് | ലീമ സി വി
റിനിജ |
സംസ്ക്രതം ക്ലബ്ബ് | വനജ K |
ഉറുദു ക്ലബ്ബ് | നദീർ T |
ഹെൽത്ത് ക്ലബ്ബ് | സിസ്റ്റർ സബീന
സിസ്റ്റർ അനു ജോൺ |
ലഹരിമുക്ത ക്ലബ്ബ് | സിനി ജോസഫ് |
സ്കൌട്ട് | ജോൺസൺ കുര്യാക്കോസ്
നദീർ ടി |
ഗൈഡ് | സി.അനു ജോൺ |
ബുൾ ബുൾ | ലിസ്സി TJ |
കബ്ബ് | സിസ്റ്റർ ക്രിസ്റ്റീന |
JRC | ദിൽന KC |
SPC | നദീർ റ്റി.
ഷിമിലി NM |
പരിസ്ഥിതി | സിനി ജോസഫ്
ദിൽന KC |
അച്ചടക്കം/അസംബ്ലി | സിസ്റ്റർ സബീന
നദീർ റ്റി ഷെല്ലി ജോസ് |
P.R.O | വനജ K
ഷെല്ലി ജോസ് |
ഡയറി | വനജ K
ഷെല്ലി ജോസ് |
ലോഗ് ബുക്ക് | ഷിമിലി NM |
ബാന്റ് സെറ്റ് | ഷൈനി K L
ജോൺസൺ കുര്യാക്കോസ് |
ദിനാഘോഷം | സിനി മാത്യു |
അക്കൗണ്ടസ് | ജോൺസൺ കുര്യാക്കോസ്
നദീർ റ്റി |
യാത്രാസുരക്ഷ | സിസ്റ്റർ സബീന
നദീർ റ്റി ഷെല്ലി ജോസ് |
എക്സാം ഇൻചാർജ്ജ് | ത്രേസ്സ്യ കെ.വി.
ഷിമിലി എൻ.എം. |
നല്ല പാഠം | സിസ്റ്റർ ക്രിസ്റ്റീന,
നദീർ ടി വനജ K |
SC/ST ഗ്രാന്റ് | ലീമ സി വി
ഷീന കെ എം |
ന്യൂനപക്ഷ സ്കോളർഷിപ്പ് | ഹസീന കെ.എം.
നദീർ റ്റി. |
ഹെൽപ്പ് ഡെസ്ക് | ലീമ സി വി |
വിനോദയാത്ര | വിജു കെ സി
ബിജി കെ ജോസഫ് |
ഐ.റ്റി. | ഷെല്ലി ജോസ്
സിസ്റ്റർ അനു ജോൺ |
IEDC | സിസ്റ്റർ അനു ജോൺ |
സ്കൂൾ സൗന്ദര്യവൽക്കരണം | ഹസീന കെ എം |
ലൈബ്രറി /വായന | ഹസീന കെ.എം.,
ലീമ സി വി |
സന്മാർഗ്ഗം | സി. ഷീന കുര്യൻ
ഷൈനി KL |
റേഡിയോ | ലിസി റ്റി.ജെ,
ഷെല്ലി ജോസ് |