എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19659 (സംവാദം | സംഭാവനകൾ) (സ്കൂൾ ചിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം
വിലാസം
തെയ്യാലിങ്ങൽ പി.ഒ.
,
676320
,
മലപ്പുറം ജില്ല
വിവരങ്ങൾ
ഇമെയിൽamlpsvelliyambrom@gmail.com
കോഡുകൾ
സ്കൂൾ കോഡ്19659 (സമേതം)
യുഡൈസ് കോഡ്32051100311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംനന്നമ്പ്ര
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ193
പെൺകുട്ടികൾ159
ആകെ വിദ്യാർത്ഥികൾ352
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദിര ടി.എം
പി.ടി.എ. പ്രസിഡണ്ട്ജയഫർ പനയത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
21-01-202219659


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ വെള്ളിയാമ്പുറം എന്ന സ്ഥലത്തുള്ള ഒരു എയ്‍ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ വെള്ളിയാമ്പുറം.

ഈ സ്ഥാപനം നിലവിൽ വന്നത് 1924 ൽ ആണ്. ഒന്നു മുതൽ നാലു വരെ ക്ലാസിനെ കൂടാതെ പ്രീ-പ്രൈമറി ക്ലാസും ഇതിനോടുകൂടി പ്രവർത്തിച്ചു വരുന്നു. പ്രധാന അധ്യാപികയെ കൂടാതെ പത്ത് പ്രൈമറി അധ്യാപകരും, രണ്ട് അറബി അധ്യാപകരും, രണ്ട് പ്രീ-പ്രൈമറി അധ്യാപകരും, ഒരു ഉച്ചഭക്ഷണ തൊഴിലാ

ളിയുമാണ് സ്കൂളിൽ ഉള്ളത്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1924ൽ പട്ടേരികുന്നത്ത്കാട്ടിൽ എന്ന കുടുംബമാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.രാവിലെ മദ്രസ പഠനവും തുടർന്ന് വിദ്യാലയവും ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്

ഭൗതികസൗകര്യങ്ങൾ

40സെന്റിൽ രണ്ട് പ്രി കെ ഇ ആർ കെട്ടിടം.. രണ്ട് കെ ഇ ആർ കെട്ടിടം. ഒരു കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ട്രാഫിക് ക്ലബ്ബ്.
  • കാർഷിക ക്ല ബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

ബസ്,ട്രെയിൻ വിവരണം

താനൂർ റെയിൽവേ സ്റ്റേഷൻ – താനൂർ ബസ് സ്റ്റാൻറ് -വെന്നിയൂർ/ തെയ്യാല ബസിൽ പാണ്ടിമുറ്റം - പാണ്ടിമുറ്റം ചെമ്മാട് ബസിൽ 1 കിലോ മീറ്റർ ദൂരം വെള്ളിയാമ്പുറം. {{#multimaps:|zoom=18}}