കെ‍. എസ്. എൽ. പി. എസ്. മുളങ്കുന്നത്തുകാവ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ‍. എസ്. എൽ. പി. എസ്. മുളങ്കുന്നത്തുകാവ്
വിലാസം
മുളകുന്നത്തുകാവ്

മുളകുന്നത്തുകാവ് പി.ഒ.
,
680581
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 03 - 1953
വിവരങ്ങൾ
ഫോൺ0487 2200226
ഇമെയിൽkalasamithilpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22449 (സമേതം)
യുഡൈസ് കോഡ്32071401602
വിക്കിഡാറ്റQ64089385
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംമുളംകുന്നത്തുകാവ്, പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹേമ കെ
പി.ടി.എ. പ്രസിഡണ്ട്സുമിത്ര
എം.പി.ടി.എ. പ്രസിഡണ്ട്സുജിന
അവസാനം തിരുത്തിയത്
21-01-202222449HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കലാസമിതി എൽ പി സ്കൂൾ

 തൃശ്ശൂർ. ജില്ലയിലെ  തൃശ്ശൂർവിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ മുളകുന്നത്തുകാവ് പഞ്ചായത്തിൽ ഉള്ളഒരു എയ്ഡഡ് വിദ്യാലയമാണ്  കലാസമിതി എൽ പി സ്കൂൾ.

  മുളകുന്നത്തുകാവ് ഗ്രാമത്തിൻറെചരിത്രത്തോടും സംസ്കാരത്തോടും ഇഴുകിച്ചേർന്ന് നിൽക്കുന്നതാണ്  കലാസമിതി എൽ പി സ്കൂളിൻറെ ചരിത്രം.പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ  അക്കാലത്തെ കലാസമിതി എന്ന യുവജന സംഘടന 1953  ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

3 കെട്ടിടങ്ങളിലായി നിലനിൽക്കുന്ന  വിദ്യാലയം  നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്.ഓടുമേഞ്ഞതും പഴയ ശൈലിയിൽ  ഉള്ളതുമാണ് വിദ്യാലയകെട്ടിടം.അടച്ചുറപ്പുള്ള ക്ലാസ് മുറികളാണ് ഉള്ളത്.കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു.കുടിവെള്ള സംഭരണത്തിനായിടാങ്ക്, പൈപ്പ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്2004 ൽഅടുക്കള മെച്ചപ്പെടുത്തി എങ്കിലും സൗകര്യങ്ങൾ കുറവാണ്. 2015 ൽ എംഎൽഎ ഫണ്ടിൽ നിന്ന്  ഡൈനിങ് ഹാൾ പണി  കഴിപ്പിച്ചു. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശൗചാലയ സൗകര്യങ്ങളുണ്ട്. 2003ൽ സുവർണ്ണ ജൂബിലി സ്മാരകമായി വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്റ്റേജ് പണികഴിപ്പിച്ചു .സൗകര്യങ്ങൾ കുറവാണെങ്കിലും  കമ്പ്യൂട്ടർ ലാബ് വായനാമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ ക്ലാസ് റൂമുകളും ഒരുക്കിയിട്ടുണ്ട്. 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാന അധ്യാപകൻ റെ പേര് വർഷം
ജനാർദ്ദനൻ മാസ്റ്റർ 1953
രാധാകൃഷ്ണൻ മാസ്റ്റർ 1953-1990
ചന്ദ്രശേഖരൻ മാസ്റ്റർ 1990-1993
അരവിന്ദാക്ഷൻ മാസ്റ്റർ 1993-1999
കാർത്ത്യായനി ടീച്ചർ 1999-2000
ഹേമ ടീച്ചർ 2000

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • തൃശൂർ വടക്കേബസ് സ്റ്റാൻഡിൽ നിന്ന് ഒൻപത് കിലോമീറ്റർ വടക്കോട്ട് തൃശൂർ -ഷോർണൂർ  പ്രധാനറോഡിനു സമീപം.
  • വടക്കാഞ്ചേരിയിൽ നിന്ന്  ഒൻപത് കിലോമീറ്റർ മീറ്റർ തെക്കോട്ട് മാറി ഷോർണൂർതൃശ്ശൂർ പ്രധാന റോഡിനു സമീപം
  • മുളകുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന്ഏകദേശം ഒരു കിലോമീറ്റർ ദൂരം .

{{#multimaps: 10.597657,76.210513 |zoom=18}}