സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ് തൃശ്ശൂർ

12:28, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22457HM (സംവാദം | സംഭാവനകൾ) (ചരിത്രം: കൂട്ടിചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ് തൃശ്ശൂർ
വിലാസം
തൃശ്ശൂർ

ജൂബിലി മിഷൻ പി.ഒ.
,
680005
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0487 2333977
ഇമെയിൽlourdesstmarysupschoolthrissur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22457 (സമേതം)
യുഡൈസ് കോഡ്32071802303
വിക്കിഡാറ്റQ64088917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ കെ.ആർ.
പി.ടി.എ. പ്രസിഡണ്ട്ബെന്നറ്റ് അഗസ്റ്റിൻ
എം.പി.ടി.എ. പ്രസിഡണ്ട്അഡ്വ.പി.കെ.ബിന്ദു
അവസാനം തിരുത്തിയത്
21-01-202222457HM


പ്രോജക്ടുകൾ




ചരിത്രം

തൃശ്ശൂർ നഗരത്തിൻ്റെ കിഴക്കുഭാഗത്ത് ആദ്യമായി ആരംഭിച്ച പ്രൈമറി സ്കൂൾ എന്നുള്ള നിലയിൽ ഈ നഗരത്തിൻ്റെ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് അതിൻ്റേതായ സ്ഥാനമുണ്ട്. 1098 എടവമാസം 14-ാം തിയതി (1923 ജൂൺ) ലൂർദ്ദ് മാതാവിൻ്റെ നാമധേയത്തിൽ സെൻ്റ് മേരീസ് പ്രൈമറി സ്കൂൾ നിലവിൽ വന്നു. ആ കാലഘട്ടത്തിൽ ലൂർദ്ദ് പള്ളി വികാരിയായിരുന്ന വെ. റെ. ഫാ. ആൻഡ്രൂസ് മലമേൽ സ്കൂളിൻ്റെ ആദ്യ മാനേജരാവുകയും ശ്രീ. ടി. ടി. ദേവസ്സി ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു. സ്കൂളിൻ്റെ ആരംഭം മുതൽ 1961 വരെ 38 വർഷത്തോളം ദേവസ്സി മാസ്റ്റർ ഇവിടെ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചു. മൊത്തം 289 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ആ വർഷം പഠിച്ചു. ലൂർദ്ദ് സ്ക്കൂളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിൽ ലൂർദ്ദ് സ്കൂളിൻ്റെ ശാഖയായി ഇന്നത്തെ പറവട്ടാനി യു.പി.സ്കൂൾ 1925 ജൂണിൽ ആരംഭിച്ചു. 1948 ൽ തേഡ് ഫോം ആരംഭിച്ചതോടെ ലൂർദ്ദ് സ്കൂൾ ഒരു പൂർണ്ണ മിഡിൽ സ്കൂൾ ആയിത്തീർന്നു. ഇപ്പോൾ ഇത് അപ്പർ പ്രൈമറി എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി== {{#multimaps:10.522598951,76.22724791|zoom=18}}