ചുണ്ടങ്ങാപൊയിൽ എൻ എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ .തലശ്ശേരി നോർത്ത്.ഉപജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ.സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചുണ്ടങ്ങാപൊയിൽ എൻ എൽ.പി.എസ് | |
---|---|
വിലാസം | |
ചുണ്ടങ്ങാപ്പൊയിൽ പൊന്ന്യം ഈസ്റ്റ് പി.ഒ. , 670641 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | cnlps14@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14309 (സമേതം) |
യുഡൈസ് കോഡ് | 32020400403 |
വിക്കിഡാറ്റ | Q64457155 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീജ . ടി.വി |
പി.ടി.എ. പ്രസിഡണ്ട് | റൈഹാനത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
21-01-2022 | 14309 |
ചരിത്രം
1910-ൽ രാവെഴുത്ത് കേന്ദ്രം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് 1914 ൽ മലബാർ ഡിസ്ട്രിക്ക്റ്റ് ബോർഡിന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് രണ്ട് അധ്യാപകരെ ചേർത്ത് ഇതൊരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു.
.ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള 4 ക്ലാസ് മുറികൾ, ക്ലാസ് മുറികളിൽ ഫാൻ സൗകര്യം ഉണ്ട്, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേക ടോയലറ്റ് സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവൃത്തി പരിചയമേളയില് ഈ വിദ്യാലയത്തിലെ വിദ്യാര്ർത്ഥികള് സംസ്ഥാന തലങ്ങളില്ർ വരെ എത്തി.എല്.എസ്.എസ്.പരീക്ഷയില്ർ മികച്ച വിജയം നേടിയിട്ടുണ്ട്.ഇംഗ്ലീഷിന് പ്രത്യേക കോച്ചിംഗ് ക്ലാസ്സ് നല്കുന്നുണ്ട്.സയന്ർസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഹെല്ത്ത്ക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യ വേദി എന്നീ ക്ലബ്ബുകള്ർ മികച്ച രീതിയില്ർ പ്രവര്ർത്തിക്കുന്നുണ്ട്.
വിവിധ ക്ലബ്ബുകൾ
സയൻസ് കോർണർ
ഗണിത ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
വിദ്യാരംഗം
മാനേജ്‌മെന്റ്
ടി.വി.പ്രിയേഷ്
മുൻസാരഥികൾ
- കെ.പി കൃഷ്ണൻ, യു. കുഞ്ഞിക്കണ്ണൻ , വി.കെ ശങ്കരൻ , യു. ഗോവിന്ദൻ, വി.കെ.മാതു, വി.വി. കല്യാണി , എം.പി നാരായണി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫ.കെ.ദേവദാസ്,അഡ്വ.ടി.വി.പ്രയേഷ്,റിട്ട.എ.ഇ.ഒ ജി.വി.പ്രസന്ന,എൻ.ഭാസ്കരൻ മാസ്റ്റർ,ഫ്ലയിംഗ് ഒഫീസർമാരായ കെ.രാധാകൃഷ്ണണ,കെ,കെ,ഭാസ്കരൻ,അൻറ്റാർട്ടിക്ക പര്യവേഷണ സംഘാംഗമായ കെ.ദാമോദരൻ.
വഴികാട്ടി
{{#multimaps:11.778544,75.532728|width=600ps|zoom=16}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14309
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ