സരസ്വതീവിലാസം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സരസ്വതീവിലാസം എൽ പി എസ് | |
---|---|
പ്രമാണം:14653a.JPG | |
വിലാസം | |
കോങ്ങാറ്റ പത്തായക്കുന്ന്. പി.ഒ. , 670691 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | svlps14653@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14653 (സമേതം) |
യുഡൈസ് കോഡ് | 32020700116 |
വിക്കിഡാറ്റ | Q64458463 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാഖി.കെ. |
പി.ടി.എ. പ്രസിഡണ്ട് | നീതു സരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | റീന. എം. ' |
അവസാനം തിരുത്തിയത് | |
21-01-2022 | 14653 |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കോങ്ങാറ്റ സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് സരസ്വതീവിലാസം എൽ പി എസ്
22/12/1916ലെ 1504നമ്പർ ഉത്തരവ് പ്രകാരം കോരപ്രത്ത് പാർക്കും പുതിയ വീട്ടിൽ ഗോപാലൻ നായരും കരയുള്ളതിൽ പാർക്കും നാരായണക്കുറുപ്പും കൂടി കോങ്ങാറ്റ ഗേൾസ് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളെ പഠിപ്പിക്കാൻ വേണ്ടി 14 സെന്റ് സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ തുടങ്ങി.പിന്നീട് നമ്പർ 596 / 17 തീയ്യതി 8.5.1917 പ്രകാരം അന്നത്തെ സബ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഓഫ് ഗേൾസ് വെസ്റ്റ് കോസ്റ്റ് ഗേൾസ് റേഞ്ച് പ്രകാരം സ്കൂളിന് സ്ഥിരം അംഗീകാരം ലഭിച്ചു.മുൻ പ്രസ്താവിച്ച രണ്ടു മാനേജർമാരിൽ നിന്നും ആ പ്രദേശത്തെ വിദ്യാഭ്യാസ പ്രേമിയായ ഹയർഡ്രെൻഡ് ട്രയിനിങ്ങ് കഴിച്ച അധ്യാപകനായ ശ്രീ.എം.വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്കൂൾ ഏറ്റെടുത്തു.സ്കൂളിൽ പെൺകുട്ടികൾ മാത്രമേ ആദ്യം പഠിപ്പിച്ചിരുന്നുള്ളു.അതും കുട്ടികൾ വളരെ കുറവായിരുന്നു.ആയതിനാൽ ആൺ കട്ടികളേയും ചേർത്ത് പഠിപ്പിക്കുവാൻ അന്നത്തെ മദ്രാസ് എഡുക്കേഷൻ റൂൾസ് പ്രകാരം അനുമതി കിട്ടി.അതിന് ശേഷമാണ് കോങ്ങാറ്റ ഗേൾസ് സ്കൂൾ എന്ന പേര് മാറ്റി സരസ്വതി വിലാസം എൽ.പി. സ്കൂൾ എന്നാക്കിയത്.പിന്നീട് സ്കൂൾ പുരോഗതി പ്രാപിച്ച് കൂത്തുപറമ്പ് റേഞ്ചിൽ നിന്നും ഏറ്റവും നല്ല സ്കൂളിനായുള്ള സ്വർണ്ണ മെഡലും സർട്ടിഫിക്കറ്റും കിട്ടിയതായി റിക്കാർഡിൽ കണ്ടു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.8002947,75.5495128|width=800px|zoom=16}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14653
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ