സരസ്വതീവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സരസ്വതീവിലാസം എൽ പി എസ്
14653c.jpg
വിലാസം
കോങ്ങാറ്റ

പത്തായക്കുന്ന്. പി.ഒ.
,
670691
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04902366090
ഇമെയിൽsvlps14653@gmail.com
കോഡുകൾ
സ്കൂൾ കോഡ്14653 (സമേതം)
യുഡൈസ് കോഡ്32020700116
വിക്കിഡാറ്റQ64458463
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപാട്യം പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാഖി.കെ.
പി.ടി.എ. പ്രസിഡണ്ട്നീതു സരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്റീന. എം. '
അവസാനം തിരുത്തിയത്
14-02-202214653


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കോങ്ങാറ്റ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സരസ്വതിവിലാസം എൽ പി എസ്

ചരിത്രം

22/12/1916ലെ 1504നമ്പർ ഉത്തരവ് പ്രകാരം കോരപ്രത്ത് പാർക്കും പുതിയ വീട്ടിൽ ഗോപാലൻ നായരും കരയുള്ളതിൽ പാർക്കും നാരായണക്കുറുപ്പും കൂടി കോങ്ങാറ്റ ഗേൾസ് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളെ പഠിപ്പിക്കാൻ വേണ്ടി 14 സെന്റ് സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ തുടങ്ങി. കൂടുതൽ വായിക്കുക....

ഭൗതികസൗകര്യങ്ങൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും

പ്രത്യേകം ടേയിലറ്റ് സൗകര്യം. കമ്പ്യൂട്ടർ റൂം സൗകര്യം . കുട്ടികളുടെ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ്, നൃത്ത പരിശീലനം

മാനേജ്‌മെന്റ്

ശ്രീ.എ.എൻ വിജയൻ മാസ്റ്റർ

പി.ഒ. പൂക്കോട്

അദ്ധ്യാപകർ

1.രാഖി കെ

2. ലിജി സി എച്ച്

3. ഷെലിൻ ടി

4.ജെസിന എം

5. ധന്യ പി കെ

6. ഫാത്തിമ

മുൻസാരഥികൾ

ശ്രീ.എൻ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ

ശ്രീ.പി. ചാത്തുക്കുട്ടി മാസ്റ്റർ

ശ്രീ. ചാത്തോത്ത് കുഞ്ഞിരാമൻ മാസ്റ്റർ

ശ്രീമതി. നെരോത്ത് ദേവി ടീച്ചർ

ശ്രീമതി.കെ.കെ. മാതു ടീച്ചർ

ശ്രീമതി. നെല്ലേരി മാധവി ടീച്ചർ

ശ്രീ. വലിയ മുറ്റത്ത് കുഞ്ഞിരാമൻ മാസ്റ്റർ

ശ്രീ. ആനോളിക്കുന്നത്ത് ഗോവിന്ദൻ മാസ്റ്റർ

ശ്രീ. കുട്ടാമ്പള്ളി കൃഷ്ണൻ മാസ്റ്റർ

ശ്രീ. വലിയ മുറ്റത്ത് കുഞ്ഞിരാമൻ മാസ്റ്റർ

ശ്രീമതി. ചീരൂട്ടി ടീച്ചർ

ശ്രീമതി. ദേവകി ടീച്ചർ

ശ്രീ.എ.എൻ.ശ്രീധരൻ മാസ്റ്റർ

ശ്രീമതി.സി. പ്രഭാവതി ടീച്ചർ

ശ്രീ.വി.രാജൻ മാസ്റ്റർ

ശ്രീ. എം.പി. ബാലകൃഷ്ണൻ മാസ്റ്റർ

ശ്രീമതി.വി.എം. നിർമല ടീച്ചർ

ശ്രീ.വി.വി. അരൂഷ് മാസ്റ്റർ

ശ്രീ.ടി.മുഹമ്മദ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല




വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=സരസ്വതീവിലാസം_എൽ_പി_എസ്&oldid=1665158" എന്ന താളിൽനിന്ന് ശേഖരിച്ചത്