എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ മാള ഉപജില്ലയിലെ തുമ്പൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

എസ് എച് സി എൽ പി സ്കൂൾ തുമ്പൂർ .

എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ
വിലാസം
തുമ്പൂർ

തുമ്പൂർ
,
തുമ്പൂർ പി.ഒ.
,
680662
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0480 2788050
ഇമെയിൽshclpgsthumboor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23517 (സമേതം)
യുഡൈസ് കോഡ്32071601901
വിക്കിഡാറ്റQ64090836
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവേളൂക്കര
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷീല കെ ആർ
പി.ടി.എ. പ്രസിഡണ്ട്മിസ്റ്റർ ജിനേഷ് സി ജെ
എം.പി.ടി.എ. പ്രസിഡണ്ട്മിസിസ് നിമ്യ ബിനോയ്
അവസാനം തിരുത്തിയത്
21-01-202223517


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നാട്ടിലെ  തന്നെ ഒരു മാതൃകാ വിദ്യാലയമാണ് നമ്മുടെ വിദ്യാലയം .

ചരിത്രം

     1926-ൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യയാൽ  സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടിൽ എന്നല്ല ഈ നിയോജകമണ്ഡലത്തിലെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ്.ആ കാലഘട്ടങ്ങളിൽ അന്ധവിശ്വാസത്തിലും നിരക്ഷരതയിലും കുടുങ്ങികിടന്നിരുന്ന മനുഷ്യ മക്കളെ വിശിഷ്യാ സ്ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ വിദ്യാലയം. കുട്ടികൾക്ക് അക്ഷരജ്ഞാനത്തോടൊപ്പം ദൈവ അറിവും പകർന്നു കൊടുത്തു ദൈവ വിശ്വാസത്തിലും ദൈവ സ്നേഹത്തിലും വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 90 വർഷത്തിന്റെ നവതിയുടെ തികവിൽ നില്കുമ്പോളും ഈ വിദ്യാലയ മുത്തശ്ശി ഇന്ന് അണിഞൊരുങ്ങി ഈ നാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു. കരുണാദ്ര സ്നേഹത്തോടെ വിജ്ഞാനം പകരുക എന്നതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യമായി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത് .
       ആരംഭഘട്ടത്തിൽ ഒന്നും രണ്ടും ക്ലാസുകൾ തുമ്പൂർ കോൺവെന്റിന്റെ പള്ളിവാവിദ്യാലയത്തിന്റെ രാന്തയിലായിരുന്നു .മൂന്നു മാസങ്ങൾക്കുശേഷം സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായത്. സിസ്റ്റർ ക്രിസ്റ്റീനയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപിക .സിസ്റ്റർ കൊളാസ്റ്റിക്ക,ശ്രീമതി ഏല്യാമ്മ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപികമാർ. സ്കൂളിന്റെ ആദ്യകാലഘട്ടങ്ങളിൽ സിസ്റ്റേഴ്സ് മാത്രമാണ് പഠിപ്പിച്ചിരുന്നത്. പ്രാരംഭഘട്ടത്തിൽത്തന്നെ കലകൾക്ക് പ്രാധാന്യം  നൽകിയിരുന്നു .മൂല്യപ്രാധാന്യമുള്ള പരിപാടികൾ ഉൾകൊള്ളിച്ചു വാർഷികാഘോഷം നടത്തുന്നതിന് ആദ്യവർഷംമുതലേ അധികൃതർ  മുൻകൈ എടുത്തിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

sl.no. name from to
1 സിസ്റ്റർ ക്രിസ്റ്റീന 04/06/1926 31/05/1934
2 സിസ്റ്റർ റൊസാലിയ 01/06/1934 03/06/1945
3 .സിസ്റ്റർ ബർണാർറീത്ത 04/06/1945 31/05/1948
4 സിസ്റ്റർ ലയോക്ത്യാ 01/06/1948 31/03/1977
5 സിസ്റ്റർ വി.വി.അന്നം 01/04/1977 02/05/1989
6 സിസ്റ്റർ കെ .എ.ത്രേസ്യ 03/05/1989 31/05/1997
7 സിസ്റ്റർ പി.ഡി.റോസി 01/06/1997 30/04/2000
8 സിസ്റ്റർ റോസിലി .ടി.എ 01/05/2000 31/05/2002
9 സിസ്റ്റർ റീത്ത .കെ.ഒ 01/06/2002 31/05/2011
10 സിസ്റ്റർ .റോസി .ടി.കെ 01/06/2011 31/05/2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.300371, 76.253188|zoom=10}}