വിളക്കോട്ടൂർ എൽ.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വിളക്കോട്ടൂർ എൽ.പി.എസ് | |
|---|---|
| വിലാസം | |
വിളക്കോട്ടൂർ വിളക്കോട്ടൂർ പി.ഒ. , 670693 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 0490 2463810 |
| ഇമെയിൽ | 2017vlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14549 (സമേതം) |
| യുഡൈസ് കോഡ് | 32020600262 |
| വിക്കിഡാറ്റ | Q64456758 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | പാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 89 |
| പെൺകുട്ടികൾ | 111 |
| ആകെ വിദ്യാർത്ഥികൾ | 200 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നാണു.എൻ.വി. |
| പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രശേഖരൻ.വി. |
| എം.പി.ടി.എ. പ്രസിഡണ്ട് | രജിഷ.കെ. |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 14549HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ വിളക്കോട്ടൂർ എന്ന സ്ഥാലത്തുള്ള ഒരു എയ്ഡഡ് പ്രൈമറി സ്കൂൾ ആണ് വിളക്കോട്ടൂർ എൽ പി സ്കൂൾ
ചരിത്രം
പാനൂർ ഉപജില്ലയുടെ തെക്ക് -കിഴക്ക് ഭാഗത്തായി കണ്ണൂർ -കോഴിക്കോട് ജില്ലകളെ വേർതിരിക്കുന്ന കായലോട്ടതാഴെ പുഴയുടെ പടിഞ്ഞാറ് ഭാഗത്ത് വിളക്കോട്ടൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സ്ക്കൂളാണ് വിളക്കോട്ടൂർ എൽ പി സ്കൂൾ .1910 ൽ ശ്രീ മുടത്തിയുള്ളതിൽ കുഞ്ഞിരാമൻ ഗുരിക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് ,അരയാക്കണ്ടി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആദ്യകാലങ്ങ്ളിൽ അറിയപ്പെട്ടിരുന്നത് .1928 ൽ സ്കൂളിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു .ആദ്യകാലത്ത് കുഞ്ഞിരാമൻഗുരിക്കൾ തന്നെ ആയിരുന്നു സ്കൂൾ മാനേജർ ,പിന്നീട് ശ്രീ മുടത്തിയുള്ളതിൽ കൃഷ്ണൻ മാസ്‌റ്റർ സ്കൂളിന്റെ മാനേജർ ആയി ,അദ്ദേഹത്തിന് ശേഷം ശ്രീമതി വി മാതടീച്ചർ സ്കൂൾ മാനേജർ ആയി .നിലവിൽ ശ്രീ മുടത്തിയുള്ളതിൽ വാസു മാസ്റ്റർ ആണ് സ്കൂൾ മാനേജർ .
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതീക സാഹചര്യങ്ങൾ ഉള്ള ഒരു പ്രൈമറി സ്കൂളാണ് വിളക്കോട്ടൂർ എൽ പി സ്കൂൾ .നിലവിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 10 ഡിവിഷനുകൾ ഉണ്ട് പ്രീ-പ്രൈമറിയിൽ 2 ക്ലാസ്സുകളും ഉണ്ട് .നല്ല ഒരു ഓപ്പൺ ഓഡിറ്റോറിയം സ്കൂളിന്റെ പ്രത്യേകതയാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ആദ്യകാലത്ത് മുടത്തിയുള്ളതിൽ കുഞ്ഞിരാമൻഗുരിക്കൾ ആയിരുന്നു സ്കൂൾ മാനേജർ ,പിന്നീട് ശ്രീ മുടത്തിയുള്ളതിൽ കൃഷ്ണൻ മാസ്‌റ്റർ സ്കൂളിന്റെ മാനേജർ ആയി ,അദ്ദേഹത്തിന് ശേഷം ശ്രീമതി വി മാതടീച്ചർ സ്കൂൾ മാനേജർ ആയി .നിലവിൽ ശ്രീ മുടത്തിയുള്ളതിൽ വാസു മാസ്റ്റർ ആണ് സ്കൂൾ മാനേജർ
മുൻസാരഥികൾ
വി .മാതടീച്ചർ
പി പി കുഞ്ഞിരാമൻമാസ്റ്റർ
കെ മാധവിടീച്ചർ
പി പി ഭാർഗവിടീച്ചർ
എം വാസുമാസ്റ്റർ
പി പി കൃഷ്ണൻ മാസ്റ്റർ
എം ദേവിടീച്ചർ
എം ജാനു ടീച്ചർ
കെ സി കുഞ്ഞിക്കണ്ണൻമാസ്റ്റർ
കെ ഭാസ്കരൻ മാസ്റ്റർ
സി ടി അഹമ്മദ്‌മാസ്റ്റർ
എ പി കൃഷ്ണൻ മാസ്റ്റർ
ജി കുഞ്ഞിരാമൻ മാസ്റ്റർ
എം സ്നേഹപ്രഭടീച്ചർ
പി ലീല ടീച്ചർ
കെ പി ശോഭനടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കരുണൻ കളത്തിൽ (റിട്ട:ഓഫീസർ RBI മുംബൈ )
നെൽസൺ പി ബി (ഓഫീസർ RBI ചെന്നൈ )
പ്രൊഫ എൻ കുഞ്ഞമ്മദ് (റിട്ട :പ്രിൻസിപ്പൽ -N A M കോളേജ് കല്ലിക്കണ്ടി )
ടി രവീന്ദ്രൻ (റിട്ട :സെൻട്രൽ സ്കൂൾ ടീച്ചർ )
വഴികാട്ടി
{{#multimaps: 11.7583934, 75.6506092|width=600px zoom=12 }} പാനൂർ - കല്ലിക്കണ്ടി - തൂവ്വക്കുന്ന് - വിളക്കോട്ടൂർടൗണിൽ നിന്ന് 100മീ കിഴക്ക്
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14549
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ