ജി യു പി എസ് വട്ടോളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് വട്ടോളി
വിലാസം
വട്ടോളി

വട്ടോളി
,
വട്ടോളി പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽgupsvattoli@gmail.com
കോഡുകൾ
സ്കൂൾ കോഡ്16470 (സമേതം)
യുഡൈസ് കോഡ്32040700711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുമ്മൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രകാശൻ കെ
പി.ടി.എ. പ്രസിഡണ്ട്രാജീവൻ കെ സി
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
20-01-202216470-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ .വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ വട്ടോളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ യു. പി. സ്കൂൾ

ചരിത്രം

     1925ൽ വട്ടോളിയിലെ ഉണിയാർകണ്ടി പറമ്പിൽ വാടകകെട്ടിടത്തിൽ കക്കാട്ട് കുന്നത്തിടത്തിൽ ശ്രീഗോവിന്ദൻ വൈദ്യർ ആണ് വിദ്യാലയം സ്ഥാപിച്ചത്. വിദ്യ നേടുക പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരു സന്ദേശം മലബാർ മേഖലയിൽ പുതിയ ചലനം സൃഷ്ടിച്ച കാലത്ത് സ്ത്രീകൾക്ക് വേണ്ടി ഗേൾസ് ഹയർ സ്കൂൾ ആയാണ് ആരംഭം തുടർന്ന് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലം 76 സെന്റും കെട്ടിടവും ശ്രീ ഗോവിന്ദൻ വൈദ്യർ സംഭാവനയായി നൽകുകയും ചെയ്തു

     Ol - 10-1957 ൽ സംസ്ഥാന ഗവൺമെന്റ് സ്ഥാപനം ഏറ്റെടുത്തു. 1961 വരെ ഇ.എസ്.എൽ.സി ക്ലാസായിരുന്നത് അപ്പർ പ്രൈമറിയായി മാറി പാനൂർ സ്വദേശിനിയായ ശ്രീമതി ലക്ഷ്മി ആയിരുന്നു പ്രഥമ അദ്ധ്യാപിക . ശ്രീ ഗോവിന്ദൻ നായർ ആദ്യ അദ്ധ്യാപകനായ തോടെ ഇതൊരു മിക്സഡ് സ്കൂൾ ആയി മാറി . 1960 മുതൽ 1982 വരെ ശ്രീ. സി പി അച്ചുതൻ നായർെ ഹെഡ് മാസ്റ്ററായിരുന്ന കാലത്ത് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു

     കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവ: സ്‌കൂളാണ് ഈ വിദ്യാലയം സർവ്വ ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം 2003- O4 വർഷം വിദ്യാലയത്തിന് ചുറ്റുമതിൽ കെട്ടാനും ക്ലാസ് മുറികൾ വേർതിരിക്കാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ അധ്യാപകരക്ഷാകർതൃ സമിതി നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഈ വിദ്യാലയത്തിലെ പല പൂർവ്വ വിദ്യാർത്ഥികളും ദേശീയതലത്തിൽ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.

തലക്കെട്ടാകാനുള്ള എഴുത്ത്

ചിത്രങ്ങളിലൂടെ.....

സ്കൗട്ട്ദിനാചരണസന്ദേശം
ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ സുഡോക്കുവിന്റെ ആകൃതിയിൽ അണിനിരക്കുന്നു.
പ്രമാണം:कायिकम.png.jpeg
എൽ.പി.വിഭാഗം കായികോത്സവത്തിൽ പുരസ്കാരം നേടിയ ജഗന്നാഥ്
പഠനപ്രവർത്തനങ്ങൾ

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിളായി ക്ലാസ് മുറികളും ഐ ടി ലാബ് സയൻസ് ലാബ് ,മാത്സ് ലാബ് എന്നിവയും ക്രമീകരിച്ചിരിക്കുന്നു. വിശാലമായ ഗ്രൗണ്ടും പരിസ്ഥിതിയോട് ഇണങ്ങി്ച്ചേ൪ന്ന കാമ്പസും സ്കൂളിന്റെ പ്രത്യേകതകളാണ്. സ്കൂൾ ലൈബ്രറി കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ രാജൻ മാസ്റ്റർ
  2. ശ്രീ കൃഷ്ണൻ മാസ്റ്റർ
  3. ഡോ. ശശികുമാർ പുറമേരി
  4. കുഞ്ഞിക്കണ്ണൻ മാസ്റ്റ‍‍ർ

അധ്യാപകർ

ക്രമനമ്പർ പേര് ഫോൺനമ്പർ മെയിൽ വിലാസം
1 കുുഞ്ഞിക്കണ്ണൻ.കെ 9946997430 kkkkkk kkkkkkk
2 മോഹനൻ .കെ.കെ 8547386164
9072442920
mohanangandharam24@gmail.com കോറോത്ത്കണ്ടിയിൽ, വട്ടോളി തപാൽ<br/കക്കട്ടിൽ വഴി,673507
3 കുഞ്ഞമ്മദ് പറമ്പത്ത് 9061748817
9846581827
kap7177@gmail.com Kizhakkevallath,Kurichakam.P.O
Kuttiady (via), 673508
4 പ്രകാശൻ 8301059075 prakashanmokeri1970@gmail.com നിത്യകല്ല്യാണി, മൊകേരി തപാൽ
കക്കട്ടിൽ വഴി, കോഴിക്കോട്, 673507
5 നാണു 8547909665 hhhhhh cvbnmfghjkgh
6 രമേശൻ.ടി 9447243375 ramesantepk@gmail.com എടക്കലപ്പുറത്ത് താഴക്കുനിയിൽ, വരിക്കോളി തപാൽ,
കല്ലാച്ചി, കോഴിക്കോട്, 673506
7 സജീവൻ 9400124621 hhhhhh മത്തത്ത്, കല്ലാച്ചി തപാൽ
വടകര വഴി, കോഴിക്കോട്, 673506
8 അനൂപ്. കെ. ഇ 9544485732 /9946454227 @gmail.com കിഴക്കേ എടവലത്ത്, എടച്ചേരി നോർത്ത് തപാൽ
എടച്ചേരി വഴി, കോഴിക്കോട്, 673502
9 പ്രശാന്ത്കുമാർ. ആർ.വി 9846323159 prasanthkumarv@gmail.com നിർമാല്യം, കൽപത്തൂർതപാൽ
മേപ്പയ്യൂർ വഴി, കോഴിക്കോട്, 673524
10 രഞ്ജിത്ത്.കൊയിലോത്ത് 9447245849 vedagangaskt@ gmail.com ശ്രീനിലയം, കക്കംവെള്ളി,
നാദാപുരം തപാൽ, വടകര-673504
11 രജനി. പി 9946448474 rajani6020@gmail.com ചന്ദ്രോദയം, നരിപ്പറ്റ തപാൽ
കല്ലാച്ചി വഴി, വടകര, കോഴിക്കോട്, 673506
12 മിനി. പി. ടി. 9072206120 minineerajas@gmail.com നീരജ, വടയം തപാൽ
കക്കട്ടിൽ വഴി,കോഴിക്കോട്, 673507
13 റീജ. സി. ടി. കെ 9446081738/9446081738 reejactk6676@gmail.com ഹരിനന്ദനം, വില്ല്യാപ്പള്ളി തപാൽ
വടകര, കോഴിക്കോട്, 673542
14 റീന മാണിക്കോത്ത് 9645444502 reenamanikkoth@gmail.com കിണറുള്ള പറമ്പത്ത്, ചീക്കോന്ന് തപാൽ
കക്കട്ടിൽ വഴി,കോഴിക്കോട്, 673507
15 ലിഖിത. കെ.ജി 9048720653 anoolikhi@gmail.com അഞ്ചുനെല്ലിയിൽ, മൊകേരി തപാൽ
കക്കട്ടിൽ വഴി,കോഴിക്കോട്, 673507
16 ശ്രീജ. എം. കെ 9539380600 sreejamk1972@gmail.com ചൈത്രം ഹൗസ്, തളിയിൽ, കുറ്റ്യാടി തപാൽ, കോഴിക്കോട്, 673508
17 ഇന്ദിര 9747325657 @gmail.com cvbnmfghjkgh
18 കൃഷ്ണസായി 9072899633/6238657181
19 ഷീബ അത്തിയോറമ്മൽ 9745088490 @gmail.com ഒതയോത്ത്, വരിക്കോളി തപാൽ
കല്ലാച്ചി വഴി,വടകര,കോഴിക്കോട്, 673506
20 റനിഷ. കെ. പി 9847294821 ranishakp121@gmail.com തറവട്ടത്ത്, നരിപ്പറ്റ തപാൽ
കല്ലാച്ചി വഴി, കോഴിക്കോട്, 673506
21 ശകിന എൻ.എസ്. 8943571295 sakinans30@gmail.com വേങ്ങാച്ചാലിൽ, കായക്കൊടി തപാൽ
കുറ്റ്യാടി വഴി, കോഴിക്കോട്, 673508
22 സുനി 9846627169
23 സുനിൽകുമാർ 8547441919
24 രമേശ് ബാബു 9495209364

അധ്യാപകരുടെ ചുമതലകൾ

നേട്ടങ്ങൾ

     2019-20 വർഷത്തിൽ 12 കുട്ടികൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതസ്കോളർഷിപ്പിന് അർഹത നേടി. കഴിഞ്ഞവർഷവും ഇതേ നേട്ടം കൈവരിച്ചിരുന്നു. വൈവിധ്യമാർന്ന നിരവധി പഠനപ്രവർത്തനങ്ങൾ ഈ അധ്യയനവർഷത്തിലും നടത്തുകയുണ്ടായി. അതിന്റെ ഫലമായി നിരവധി നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ 11 കുട്ടികളും എൽ.എസ്.എസ് പരീക്ഷയിൽ 7കുട്ടികളും വിജയം കൈവരിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. വിദ്യാലയാരംഭത്തിൽ തന്നെ ഇതിനുള്ള പരിശീലനം ആരംഭിച്ചിരുന്നു. പ്രകാശൻമാസ്റ്ററുടെ നേതൃത്വത്തിൽ യുഎസ്.എസ് പരിശീലനവും അനൂപ് മാസ്റ്ററുടെ നേതൃത്വത്തിൽ എൽ.എസ്.എസ് പരിശീലനവും വളരെ നല്ലരീതിയിൽ നടന്നു. മററ് അധ്യാപകരും യഥാസമയം പരിശീലനത്തിൽ പങ്കാളികളായി. പി.ടി.എയുടേയും മദർ പി.ടി.എയുടേയും സഹകരണം വിശേഷപ്രാധാന്യമർഹിക്കുന്നതാണ്. മണിക്കൂറുകളോളം നീളുന്ന പരിശീലനത്തിനിടയിൽ കുട്ടികൾക്ക് പി.ടി.എ യുടെ വക ലഘുഭക്ഷണം നല്കിവന്നിരുന്നു.

പ്രളയാനന്തരം തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിനായ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനകളർപ്പിക്കാനായ് ധനപാത്രം സ്ഥാപിക്കുകയുണ്ടായി. നിരവധി വിദ്യാർഥികൾ തങ്ങളുടെ പണക്കുടുക്കയിലെ മുഴുവൻ സമ്പാദ്യവും ഇതിൽ നിക്ഷേപിച്ചുകൊണ്ട് ഉത്തമമാതൃക സൃഷ്ടിച്ചു.

പ്രളയം നിറം കെടുത്തിയെങ്കിലും കേരളത്തിന്റെ ദേശീയോത്സവമായ ഓണം ചെറിയതോതിലുള്ള പൂക്കളവും സദ്യയുമൊരുക്കി നാമമാത്രമായി ആചരിക്കുകയുണ്ടായി.

2019/2020 അധ്യയനവർഷത്തെ സംസ്കൃകസ്കോളർഷിപ്പിനർഹരായവർ
2019/20 വർഷത്തെ യു.എസ്.എസ് -എൽ. എസ്. എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികൾ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുട്ടികൾ അവരുടെ സമ്പാദ്യം സമർപ്പിക്കുന്നു
ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളം.
മാവേലിമന്നന്റെ എഴുന്നള്ളത്ത്
പഞ്ചായത്തിന്റെ കോഴിവിതരണപരിപാടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_വട്ടോളി&oldid=1349004" എന്ന താളിൽനിന്ന് ശേഖരിച്ചത്