പുത്തൂർ എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുത്തൂർ എൽ.പി.എസ് | |
---|---|
![]() | |
വിലാസം | |
പുത്തൂർ പുത്തൂർ എൽ പി ,പുത്തൂർ , പുത്തൂർ പി.ഒ. , 670692 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0490 2317922 |
ഇമെയിൽ | lpsputhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14541 (സമേതം) |
യുഡൈസ് കോഡ് | 32020600906 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹനൻ ഒ |
പി.ടി.എ. പ്രസിഡണ്ട് | പി ചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയ കെ |
അവസാനം തിരുത്തിയത് | |
20-01-2022 | 14541 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യഭ്യാസ ജില്ലയിൽ പാനൂർ ഉപ ജില്ലയിൽ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയം ആണ് പുത്തൂർ എൽ പി സ്‌കൂൾ .
ചരിത്രം
1924ൽ സ്ഥാപിതമായ ഹിന്ദു ഗേൾസ് സ്കൂൾ എന്ന വിദ്യാലയം കാലാന്തരത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പൊതുവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പുത്തൂർ ലോവർ പ്രൈമറി സ്കൂൾ സ്കൂൾ ആയി മാറി .കുന്നോത്തുപറമ്പ് പുത്തൂർ പുഴയുടെ സമീപത്തായി മനോഹരമായ കണ്ണം പൊയിൽ വയലിന്റേ അരികിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് സമൂഹത്തിൻറെ ഉന്നത നിലയിൽ എത്തിയ പല വ്യക്തികളെയും സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്.ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ നടന്നു വരുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട് ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ നേരിയ പുരോഗതി കാണുന്നുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==കെപി മോഹനൻ മുൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി
വഴികാട്ടി
11.764029416566936, 75.60613322343183{{#multimaps:11.764029416566936, 75.60613322343183 | width=800px | zoom=17}}
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14541
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ