സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


}}== ചരിത്രം == പഴയ പൊറോറ അംശം ദേശത്തിൽ ഉൾപ്പെട്ട ഒരു ദേശമാരിരുന്നു മേറ്റടി.വടക്ക് ചോലക്കരിത്തോട് തെക്ക് കുളത്തൂർ പറംബ്.കിഴക്ക് മരുതായി, പടിഞാറ് കൂടാളി അതിരായുളള മേറ്റടിദേശം പഴയകാലത്ത് പ്രാഥമിക വിദ്യാലയത്തിൻറ്റെ സേവനം നൽകിയിരുന്നത് ഗുരുക്കളുടെ വീടായിരുന്നു.നാട്ടിലെ നാനാജാതികളും ദാരോത്ത് താമസിക്കുന്ന കെ പി നാരായണൻ നംബിയാർ ഗുരുക്കളുടെ അടുത്ത്. തൊണ്ടിയിൽ മണൽ നിറച്ച് ഓലയും നാരായവും എടുത്ത് മുതിർന്നവരും പോയി പഠിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നു.

മേറ്റടി എൽ പി എസ്
വിലാസം
mettadi

porora പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ0490 2474751
ഇമെയിൽmettadi14750@gmail.com
കോഡുകൾ
സ്കൂൾ കോഡ്14750 (സമേതം)
യുഡൈസ് കോഡ്32020801016
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്iritty
ബ്ലോക്ക് പഞ്ചായത്ത്iritty
തദ്ദേശസ്വയംഭരണസ്ഥാപനംmattanur muncipality
വാർഡ്134
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം,
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻjayachadran c
എം.പി.ടി.എ. പ്രസിഡണ്ട്ok prasad
അവസാനം തിരുത്തിയത്
20-01-2022Avinashkeezhur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.95065185088233, 75.5621838103664 | width=800px | zoom=17}}

"https://schoolwiki.in/index.php?title=മേറ്റടി_എൽ_പി_എസ്&oldid=1347722" എന്ന താളിൽനിന്ന് ശേഖരിച്ചത്