സി.എംഎസ്. എൽ .പി. എസ്. കീഴ്വായപൂർ സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

സി.എംഎസ്. എൽ .പി. എസ്. കീഴ്വായപൂർ സൗത്ത്
വിലാസം
നാരകത്താനി

നാരകത്താനി ,വെണ്ണിക്കുളം
,
നാരകത്താനി ,വെണ്ണിക്കുളം പി.ഒ.
,
689594
സ്ഥാപിതം1897
വിവരങ്ങൾ
ഇമെയിൽcmslpskeezhvaipursouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്37518 (സമേതം)
യുഡൈസ് കോഡ്32120700519
വിക്കിഡാറ്റQ87594424
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽസി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്അനിരാജ ഐസക്
എം.പി.ടി.എ. പ്രസിഡണ്ട്ജോമോൾ അരുൺ
അവസാനം തിരുത്തിയത്
20-01-2022Sherlybiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പത്തനംതിട്ട  ജില്ലയിലെ തിരുവല്ല  വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ നാരകത്താനി  എന്ന സ്ഥലത്തുള്ള  ഒരു എയിഡഡ് വിദ്യാലയമാണ്  സിഎംസ് എൽ പി സ്കൂൾ കീഴ്‌വായ്പുർ സൗത്ത് എന്ന നരകത്താനി  സ്കൂൾ. മല്ലപ്പള്ളി പഞ്ചായത്തിലെ 7-ആം വാർഡിലെ ഏക എൽപിസ്ക്കൂളാണിത്.

 

ചരിത്രം

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി പഞ്ചായത്തിലെ 7-ആം വാർഡിൽ സ്ഥിതി ചെയ്യുന്ന നാരകത്താനി സിഎംസ് എൽ പി സ്കൂൾ എന്നറിയപ്പെടുന്ന ഒരു വിദ്യാലയമാണിത്.

ഏഴുമറ്റൂർ - പടുതോട്  റോഡ് ഈ  സ്കൂളിന്റെ മുന്നിലൂടെ പോകുന്നു. വെണ്ണിക്കുളത്തിനും   ഏഴുമറ്റൂരിനും ഇടക്കുള്ള ഒരു കുന്നിൻ ചരിവിലുള്ള പ്രദേശത്താണ്  ഈ സ്കൂൾ  സ്ഥിതിചെയ്യുന്നത്.

AD 1857ൽ  സിഎംസ് മിഷനറിമാരുടെ വരവോടെ  മല്ലപ്പള്ളിയിലും സമീപപ്രദേശത്തും ധാ രാളം ആളുകൾ  വിദ്യാഭ്യാസത്തിന്റെ ആവശ്യകത  മനസിലാക്കുകയും  ഈപ്രദേശത്തു  ഒരു സ്കൂൾ  സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും  ചെയ്തു. അന്നത്തെ നാട്ടുകാർ ഇവിടെ ഒരു കുട്ടിപ്പള്ളിക്കുടം സ്ഥാപിച്ചു. സിഎംസ് സമുദായത്തിനുവേണ്ടി ജനങ്ങളെ  വിദ്യാസമ്പന്നരാക്കുവാൻ  തീരുമാനിച്ചു. ഏകദേശം 50 വർഷക്കാലം  ഓലമേഞ്ഞ  ഒരു സ്ഥാപനമായി രുന്നു ഇത്.

പിന്നീടുവന്ന ഹെഡ്മാസ്റ്ററുടെ സഹായത്തോടെ  സ്ഥാപനത്തിന്റെ സ്കൂളിന്റെ നാലു വശവും  ഇഷ്ട്ടിക കെട്ടി ഓട് ഇട്ട് ഉയർത്തപ്പെട്ടു. ഒരു ഓഫീസു റൂ മും നാലഞ്ച്  ക്ലാസ്സ്‌റുമു കളുമായി ഈ സ്ഥാപനം നരകത്താനി പ്രദേശത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്, നല്ലവരായ  നാട്ടുകാരുടെയും സ്കൂൾ  അധികൃതരുടെയും പി ടി എ അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂൾ  സാമൂന്നതമായി പ്രവർത്തിച്ചുവരുന്നു.1 മുതൽ  4 വരെ ക്ലാസ്സുകളും LKG ,UKG  ക്ലാസ്സുകളും ലൈബ്രറി, കമ്പ്യൂട്ടർ ലാബും ഉള്ള ഈ സ്കൂൾ നാരകത്താനി പ്രദേശത്തു ഒരു കെടാവിള ക്കാ യി ശോഭി യ്ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി