എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം
വിലാസം
മൂലേടം

മൂലേടം പി.ഒ.
,
686012
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1875
വിവരങ്ങൾ
ഫോൺ0481 2340644
ഇമെയിൽnsmcmslpsmooledom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33424 (സമേതം)
യുഡൈസ് കോഡ്32100600409
വിക്കിഡാറ്റQ87660722
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ275
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽശ്രീമതി. ജിനുമോൾ. സി. ചെറിയാൻ
പ്രധാന അദ്ധ്യാപികശ്രീമതി. ജിനുമോൾ. സി. ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ബിനു. എസ്. കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. സ്മിത ജോൺ
അവസാനം തിരുത്തിയത്
20-01-202233424


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം =

സി.എം.എസ് മിഷണറിമാർ 1875 ൽ മൂലേടത്ത് തുടക്കം കുറിച്ച സി.എം.എസ് സ്കൂൾ ഇന്നും ഈ പ്രദേശത്ത് തിലകക്കുറിയായി നിൽക്കുന്നു. തുടർന്നു വായിക്കു

       ##നേട്ടങ്ങൾ##


ഭൗതികസൗകര്യങ്ങൾ

1. വെൽ ഫർണീഷ്ഡ് ക്ളാസ് റൂം

2. മോഡേൺ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഇംഗ്ളീഷ് / മലയാളം അസംബ്ളി
  • ഡാൻസ് പരിശീലനം
  • കരാട്ടെ പരിശീലനം
  • യോഗ പരിശീലനം
  • ബാൻഡ് ടിം
  • കായിക പരിശീലനം
  • കൗൺസിലിംഗ് ക്ളാസുകൾ
  • സൗജന്യ യൂണീഫോം
  • സമഗ്ര ഉച്ചഭക്ഷണപരിപാടി
  • അഭിമുഖം
  • പഠനയാത്രകൾ
  • വിനോദയാത്രകൾ
  • ദിനാചരണങ്ങൾ
  • ആഘോഷങ്ങൾ
  • ക്വിസ് മത്സരങ്ങൾ
  • വർണോത്സവ് - അംഗനവാടി കുട്ടികളുടെ മത്സരം
  • ന്യൂമിസ്മാറ്റിക്സ്
  • സ്പോക്കൺ ഇംഗ്ളീഷ് ക്ളാസുകൾ
  • സ്കൂളും പരിസരവും പ്ളാസ്റ്റിക്ക് വിമുക്ത മേഖലയാക്കൽ
  • ഹൗസ് തിരിച്ചുള്ള മത്സരങ്ങൾ
  • ആരോഗ്യ ക്ളാസുകൾ
  • സ്കൂൾ ഹെൽത്ത് നേഴ്സസിന്റെ സേവനം
  • വായനാക്കളരി
  • അംഗനവാടി സന്ദർശനങ്ങൾ
  • പതിപ്പുകൾ

വഴികാട്ടി

 {{#multimaps: 9.555213,76.530353 | width=800px | zoom=16 }}