സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ ഏഴംകുളം എന്ന സ്ഥലത്ത് 1897 ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് ഏഴംകുളം.

ഗവ.എൽ.പി.എസ്. ഏഴംകുളം
വിലാസം
ഏഴംകുളം

പറക്കോട് പി. ഒ. പത്തനംതിട്ട
,
691554
സ്ഥാപിതം1897
വിവരങ്ങൾ
ഫോൺ04734240795
ഇമെയിൽezhamkulamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38248 (സമേതം)
യുഡൈസ് കോഡ്32120100206
വിക്കിഡാറ്റ38248
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഏഴംകുളം
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോകൻ ഡി
പി.ടി.എ. പ്രസിഡണ്ട്അനിൽ നെടുമ്പള്ളിൽ
എം.പി.ടി.എ. പ്രസിഡണ്ട്അൻസിയ
അവസാനം തിരുത്തിയത്
20-01-202238248


പ്രോജക്ടുകൾ



ചരിത്രം

ഗവൺമെന്റ് എൽ പി എസ് ഏഴംകുളം പത്തനംതിട്ട ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്. ഏഴംകുളം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് ഏഴംകുളം ദേവി ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

കെ. പി. റോഡിൻറെ 750 മീറ്റർ വടക്കുവശത്തായി ആയി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി എട്ടു മുറികളിൽ ക്ലാസുകൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും സ്മാർട് ബോർഡ്,പ്രോജക്ടർ, സ്കാനർ എന്നിവയുണ്ട് കൂടാതെ കൈറ്റിൽ നിന്നും അഞ്ചു ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ എന്നിവയും സ്കൂളിനു ലഭിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക...

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം ജോലി
1
2
3

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് വർഷം ജോലി
1
2
3

നേട്ടങ്ങൾ

വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.

അവാർഡുകൾ
ക്രമനമ്പർ വർഷം അവാർഡിന്റെ പേര് ഇനം അതോറിറ്റി
1 2016-17 ബെസ്ററ് പി. ടി. എ സബ്ജില്ല ഡി. ഡി. ഇ.
2 2017-18 ബെസ്ററ് പി. ടി. എ സബ്ജില്ല ഡി. ഡി. ഇ.
3 2017-18 നല്ലപാഠം ജില്ല മനോരമ
4 2018-19 ബെസ്ററ് പി. ടി. എ സബ്ജില്ല ഡി. ഡി. ഇ.
5 2018-19 മികവ് ജില്ല എസ്. എസ്. കെ.
6 2019-20 സീഡ് ജില്ല മാതൃഭൂമി
7 2019-20 നല്ലപാഠം ജില്ല മനോരമ
8 2020-21 ഉജ്ജ്വലം 2021 ജില്ല ഡയറ്റ്

കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അധിക വിവരങ്ങൾ

Facebook : https://www.facebook.com/govtlps.ezhamkulam/

Youtube  : https://youtu.be/oA2cYCUzIiU

വഴികാട്ടി

  • ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം ( 33 കിലോമീറ്റർ) അടൂർ എത്തി അടൂരിൽ നിന്നും പുനലൂർ റൂട്ടിൽ ബസ്സ് മാർഗ്ഗം (6 കിലോമീറ്റർ) എത്താം.
  • നാഷണൽ ഹൈവെയിൽ അടൂർ ബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.150121785367178, 76.77123867190407|zoom=8}}

അവലംബം

സ്കൂളിന്റെ ആധികാരിക രേഖകളിൽ നിന്നും എടുത്തത്.

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._ഏഴംകുളം&oldid=1346670" എന്ന താളിൽനിന്ന് ശേഖരിച്ചത്