സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് പാൽക്കുളങ്ങര
വിലാസം
ഗവണ്മെന്റ് യു. പി. എസ് പാൽക്കുളങ്ങര ,
,
വള്ളക്കടവ്. പി.ഒ.
,
695008
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ9497640320
ഇമെയിൽgupspalkulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43337 (സമേതം)
യുഡൈസ് കോഡ്32141000105
വിക്കിഡാറ്റQ64037968
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്85
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗോപകുമാരി എം ഒ
പി.ടി.എ. പ്രസിഡണ്ട്സുരേഷ്‌കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
20-01-2022Gupspalkulangara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം. 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് .നായർ തറവാടുകളും കുടിയാന്മാരായ ഊരാളി മാരും ആയിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ പ്രദേശം മുഴുവനും ശ്രീമൂലം തിരുനാൾ മഹാരാജാവു തിരുമനസ്സിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മ പിള്ള അവർകളുടെ ഉടമസ്ഥതയിലായിരുന്നു. അവരാണ് പാൽകുളങ്ങര യിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. അതിനാൽ ഇതിന് കാരാളി പള്ളിക്കൂടം എന്ന വിളിപ്പേരും ഉണ്ട്.

കൂടുതൽ വായനക്ക്..

ഭൗതികസൗകര്യങ്ങൾ

ഒരു വിദ്യാലയത്തിന് ആവശ്യമായ വളരെ മെച്ചപ്പെട്ടതും ആകർഷകവുമായ ഭൗതിക സാഹചര്യം ആണ് ഈ സ്കൂളിൽ നിലവിലുള്ളത്. കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ എപ്പോഴും ഞങ്ങൾ പരിശ്രമിക്കുന്നു.

  • കമ്പ്യൂട്ടർ ലാബ്
തിരുവനന്തപുരം കോർപ്പറേഷന്റെ യും കൈ റ്റിന്റെ യും സഹായത്തോടെ എല്ലാ ആധുനിക സൗകര്യങ്ങളോടെയും കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. 15ൽ കൂടുതൽ കമ്പ്യൂട്ടറുകൾ, വലിയ ടിവി, പ്രൊജക്ടർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്ന് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിനും ആധുനിക പഠന രീതിയിൽ പഠനം സാധ്യമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നു.
  • ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്
പഠനം പ്രവർത്തനത്തിലൂടെ എന്ന ആശയം പൂർണമായും ഉൾക്കൊണ്ടുകൊണ്ട് പരീക്ഷണങ്ങൾ നടത്തുന്നതിനും പ്രവർത്തിച്ചു പഠിക്കുന്നതിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും കൂടിയ ആധുനിക     ലാബ് ഈ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്താൻ ഇത് സഹായിക്കുന്നു.

ഗണിതശാസ്ത്രം

  • ലാബുകൾ
  • മികച്ച ലൈബ്രറി


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

1 ഗോപകുമാരി 2020 2022
2 അനിൽകുമാർ 2010 2020


പ്രശംസ

വഴികാട്ടി

{{#multimaps: 8.4865288,76.9337465| zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_പാൽക്കുളങ്ങര&oldid=1346600" എന്ന താളിൽനിന്ന് ശേഖരിച്ചത്