ജി.യു.പി.എസ്.അകത്തേത്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്.അകത്തേത്തറ | |
---|---|
വിലാസം | |
അകത്തേത്തറ അകത്തേത്തറ , അകത്തേത്തറ പി.ഒ. , 678008 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0491 2556043 |
ഇമെയിൽ | gupsakathethara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21644 (സമേതം) |
യുഡൈസ് കോഡ് | 32060900105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അകത്തേത്തറ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 310 |
പെൺകുട്ടികൾ | 312 |
ആകെ വിദ്യാർത്ഥികൾ | 622 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹരിസെന്തിൽ എം |
പി.ടി.എ. പ്രസിഡണ്ട് | നിത്യാനന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹൃദ്യ |
അവസാനം തിരുത്തിയത് | |
20-01-2022 | 21644 |
ചരിത്രം
1885 ൽ പാലക്കാട്ടുശ്ശേരി ശേഖരീവർമ്മ വലിയരാജാവ് കിഴക്കേ മേലിടം കുഞ്ഞിക്കോമ്പിത്തമ്പുരാൻ സ്ഥാപിച്ച് 1902 ൽ കെ.എം .ഉണ്ണാലച്ചൻ ഡിസ്ട്രിക്ട് ബോർഡിന് സംഭാവന ചെയ്ത വിദ്യാലയമാണ് ഇന്നത്തെ ഗവൺമെൻറ്.യു.പി സ്കൂൾ അകത്തേത്തറ[1].
ഭൗതികസൗകര്യങ്ങൾ
ലാബ് ,ലൈബ്രറി,ഉച്ചഭക്ഷണശാല,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് സ്കൂൾ റൂം, ഫർണീച്ചർ ഒബ്‌സർവേറ്ററി കൂടുതൽ അറിയാം ജി.യു.പി.എസ്.അകത്തേത്തറ/ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലാസ് തല സാഹിത്യ സമാജം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.മഴക്കാല കവിതകൾ ശേഖരിക്കൽ, ഓണപതിപ്പ് തയ്യാറാക്കൽ,ക്രിസ്മസ് കാർഡ് നിർമ്മാണം,ഇംഗ്ലീഷ് അസംബ്ലി,ഫീൽഡ് ട്രിപ്പ് പരീക്ഷണ പ്രദർശനം,ശാസ്ത്രോത്സവം,അശ്വമേധം,ഗണിത മാഗസീൻ,ശുചിത്വ സെമിനാർ, മാലിന്യ സംസ്കരണ പ്രോജക്ട്,സ്കൂൾ ലീഡർ തിരഞ്ഞടുപ്പ്
കുട്ടികളുടെ ആകാശവാണി.
മാനേജ്‌മെന്റ്
കുട്ടികളുടെ എണ്ണം
ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ കുട്ടികൾ |
---|---|---|---|
പ്രീപ്രൈമറി | |||
1 | |||
2 | |||
3 | |||
4 | |||
5 | |||
6 | 48 | 43 | 91 |
7 |
കേക്ക് ഫെസ്റ്റ് 2021
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായും വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥവും പി.ടി.എ യുടെ ആഭിമുഖ്യത്തിൽ കേക്ക് ഫെസ്റ്റ് 2021 സംഘടിപ്പിച്ചു. ഡിസംബർ 20 രാവിലെ 10 മണിക്ക് വിതരണോത്ഘാടനം ബഹുമാനപ്പെട്ട അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത അനന്തകൃഷ്ണൻ നിർവ്വഹിച്ചു. വിദ്യാർത്ഥികളുടേയും, അധ്യാപകരുടേയും, നാട്ടുകരുടേയും കൂട്ടായ പ്രവർത്തന ഫലമായി 1500 റോളം കേക്കുകൾ വിതരണം ചെയ്തു.
കനിവ്
കനിവ് പദ്ധതിയുടെ ഭാഗമായി സപൈനൽ മസ്കുലാർ ആട്രോഫി രോഗബാധിതയായ 7-ാം തരത്തിൽ പഠിക്കുന്ന ആതിരയ്ക്ക് അടിയന്തര ചികിത്സയ്ക്കും ശാസ്ത്രക്രിയയ്ക്കും വേണ്ടി അധ്യാപകരുടേയും
വിദ്യാർത്ഥികളുടെയും കൂട്ടായ്മയിലുടെ ധനസമാഹാരം നടത്തി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം |
1 | ഷൈല മേരി ജെ | 2017-2021 |
2 | സി.കെ.ഐബി | 2006-2017 |
3 | രാമ പൈ | 2004-2006 |
വഴികാട്ടി.
{{#multimaps:10.8166747100911, 76.65110689461231|zoom=18|}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലക്കാട് നിന്നും മലമ്പുഴയിലേക്കു് അകത്തേത്തറ വഴി പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം.
അവലംബം
- ↑ പ്രാദേശികചരിത്രം