കെ.എ.യു.പി.എസ് തിരുവത്ര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ തിരുവത്ര സ്ഥലത്തുള്ള എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് കുമാർ എ യു പി എസ് , തിരുവത്ര
| കെ.എ.യു.പി.എസ് തിരുവത്ര | |
|---|---|
| വിലാസം | |
തിരുവത്ര തിരുവത്ര പി.ഒ. , 680516 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 0487 2615425 |
| ഇമെയിൽ | kumaraupsthiruvathra@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24270 (സമേതം) |
| യുഡൈസ് കോഡ് | 32070303002 |
| വിക്കിഡാറ്റ | Q64089899 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് |
| വാർഡ് | 31 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 489 |
| പെൺകുട്ടികൾ | 447 |
| ആകെ വിദ്യാർത്ഥികൾ | 936 |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുനില ആലിക്കാലത്തോടി |
| പി.ടി.എ. പ്രസിഡണ്ട് | ജംഷീർ Ali |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷേക്കില |
| അവസാനം തിരുത്തിയത് | |
| 19-01-2022 | K.A.U.P.S THIRUVATHRA |
ചരിത്രം
സാമൂഹിക , സാമ്പത്തിക , വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന തീരദേശ പ്രദേശത്ത് കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലക്കാണ് തിരുവത്രയിലെ പ്രമുഖ കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നവർ 1924 ൽ ഈ വിദാലയം സ്ഥാപിക്കുന്നത് . 1924 ൽ 100 ൽ താഴെ കുട്ടികളുമായി ഒരു എൽ . പി . വിദ്യാലയമായിട്ടായിരുന്നു തുടക്കം . ഹെഡ്മാസ്റ്റർ ചുമതല ശ്രീ . അയ്യപ്പകുട്ടി മാസ്റ്റർ അവർകൾക്കായിരുന്നു . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതു കൂടാതെ പ്രോജെക്റ്റർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്,.ഗ്യാസ്,ബയോ ഗ്യാസ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വലിയ അടുക്കളയും ഇവിടെയുണ്ട്.സ്കൂളിനോട് ചേർന്ന് LKG-UKG ക്ലാസുകൾ നടക്കുന്നു.വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനു ബസ്സുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
27.01.2017 തിയ്യതി രാവിലെ അസംബ്ലി കുടി വിദ്യാലയത്തിലെ പ്രധാനാധ്യ്‌പക സുനില ടീച്ചർ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ യജ്ഞതതെ കുറിച്ച് ക്ലാസ്സുകൊടുക്കുകയും തുടർന്ന് ഓരോ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ നിർദ്ദേശിച്ചുകൊടുത്ത സ്ഥലങ്ങൾ വൃത്തിയാക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ചു വെക്കാനും നിർദ്ദേശം കൊടുത്തു .രാവിലെ 11 മണിക്ക് പൊതു വിദ്യാഭ്യാസ യജ്ഞത്തോടനുബന്ധിച്ചു ജനപ്രതിനിധികൾ പി.ടി.എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ ഒരുമിച്ചു ചേരുകയും പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ പ്രതിജ്ഞ അധ്യാപകനായ ഇക്ബാൽ മാസ്റ്റർ ചൊല്ലിക്കൊടുക്കുകയും ചെയ്തു
ക്ലബ്ബുകൾ
- വിദ്യാരംഗം സാഹിത്യ വേദി
- ഇംഗ്ലീഷ് ക്ലബ്
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്
- മാത്‍സ് ക്ലബ്
- സോഷ്യൽ ക്ലബ്
- സയൻസ് ക്ലബ്
- റോഡ് സേഫ്റ്റി ക്ലബ്
- ഗാന്ധി ദർശൻ ക്ലബ്
- ഇക്കോ ക്ലബ്
- സ്കൗട്ട്
- ബുൾബുൾ , തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.602222,76.006860|zoom=15}}